
Malayalam
അവളുടെ രാവുകള്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ തന്നെ നായിക;നടിക്ക് ആരാധകരുടെ വിമർശനം!
അവളുടെ രാവുകള്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ തന്നെ നായിക;നടിക്ക് ആരാധകരുടെ വിമർശനം!
Published on

നടി അനുശ്രീ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഏറ്റവും പുതിയ മേയ്ക്കോവര് ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ഥിരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നു. എന്നാൽ തുടര്‍ച്ചയായി ഷോര്‍ട്ട് വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ടുമായി എത്തുന്ന നടി അനുശ്രീക്ക് വിമര്‍ശനങ്ങളും ഒഴുകുന്നു. വീണ്ടും ഷോര്‍ട്ട് ഉടുപ്പുമായി അനുശ്രീ എത്തി.
എന്നാല്‍, ഇത്തരം വേഷങ്ങളില്‍ അനുശ്രീയെ കാണാന്‍ ഇഷ്ടമില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വസ്ത്രത്തിന്റെ നീളവും കുറഞ്ഞെന്നുമുള്ള കമന്റും വന്നിരുന്നു. പച്ചക്കിളിയായിട്ടാണ് ഇത്തവണ അനുശ്രീ എത്തിയത്. ഈ ഫോട്ടോവിനും മോശം കമന്റുകള്‍ വന്നു. അവളുടെ രാവുകള്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ തന്നെ നായിക എന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍.
മഴയ്ക്ക് ശേഷമുള്ള ഒരു പച്ചപ്പ് എന്ന ക്യാപ്ഷനോടുകൂടിയാണ് അനുശ്രീ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഇങ്ങനെയൊരു ഫോട്ടോഷൂട്ട്. ലോക പരിസ്ഥിതി ദിനം എല്ലാവര്ക്കും ആശംസിക്കുന്നുവെന്നും അനുശ്രീ കുറിച്ചു.
about anusree
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...