
News
പ്രമുഖ ഹിന്ദി സംവിധായകന് ബസു ചാറ്റര്‍ജി അന്തരിച്ചു!
പ്രമുഖ ഹിന്ദി സംവിധായകന് ബസു ചാറ്റര്‍ജി അന്തരിച്ചു!

പ്രമുഖ ഹിന്ദി സംവിധായകന് ബസു ചാറ്റര്‍ജി അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ പ്രശ്നങ്ങളെത്തുടര്‍ന്ന് സാന്താക്രൂസിലെ വീട്ടിലായിരുന്നു അന്ത്യം.
ഛോട്ടി സി ബാത്ത്, രജനിഗന്ധ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ബസു ചാറ്റര്‍ജി. ചിറ്റ്ചോര്‍, ഉസ് പാര്, പിയ ക ഘര്‍, ബാത്തോം ബാത്തോം മേം തുടങ്ങിയവ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചവയാണ്.
ബസു ചാറ്റര്‍ജിയുടെ മരണത്തില്‍ ചലച്ചിത്ര, സാംസ്കാരിക രംഗത്തുനിന്നുള്ള നിരവധി പേര് അനുശോചനം അറിയിച്ചു.
about basu chattergi
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...