
Malayalam
ഒന്നാം ക്ലാസ്സില്‍ അധ്യാപകനായി എത്തിയപ്പോൾ തകർന്നു; എന്നാൽ ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍
ഒന്നാം ക്ലാസ്സില്‍ അധ്യാപകനായി എത്തിയപ്പോൾ തകർന്നു; എന്നാൽ ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥപറഞ്ഞ് മലയാളികളുടെ ഇഷ്ട്ട ടീച്ചറായി മാറുകയാണ്
ശ്വേത ടീച്ചർ. സര്‍ക്കാരിന്റെ ഫസ്റ്റ് ബെല്‍ പദ്ധതിയുടെ ഭാഗമായാണ് ടീച്ചര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രസകരമായി ക്ലാസ് എടുത്തത്. ടീച്ചറെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത് സായി ശ്വേത ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു എന്ന് പറയുകയാണ് സംവിധായകന് മിഥുന് മാനുവല്‍ തോമസ്
അധ്യാപകനായി ജോലി ചെയ്ത അനുഭവം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്. പല ക്ലാസ്സുകളിൽ പഠിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ഒന്നാം ക്ലാസ്സിൽ അധ്യാപകനാകേണ്ടി വന്നപ്പോഴാണ് തകർന്നുപോയതെന്നും മിഥുൻ പറയുന്നു.
‘അധ്യാപകന് ആയിരുന്നിട്ടുണ്ട് -ഒരു കാലത്ത്.. !! പല പല ക്ലാസ്സുകളില്‍, പോസ്റ്റ് ഗ്രാജുവേഷന് ക്ലാസ്സുകളില്‍ അടക്കം.. !! ഇന്നും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. വലിയ വേദികളെ അഭിമുഖീകരിച്ചു കൂസലില്ലാതെ സംസാരിച്ചിട്ടുണ്ട്. പക്ഷേ, തകര്‍ന്ന് പോയത് ഒരിക്കല്‍ ഒന്നാം ക്ലാസ്സില്‍ അവിചാരിതമായി അധ്യാപകനായി നില്‍ക്കേണ്ടി വന്നപ്പോഴാണ്.. !! ഇന്ന് കൊണ്ട് പോയി നിര്‍ത്തിയാലും തകര്‍ന്ന് പോകും ..!! കാരണം, Its a whole different ball game.. !! അതുകൊണ്ട് പറയാം ഈ ടീച്ചറിന്റെ ക്ലാസ് ഉഗ്രന്‍ ആയിരുന്നു.. നിസ്സംശയം.. !!’
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...