
Bollywood
മുബൈ പോലീസിന് 1 ലക്ഷം സാനിറ്റൈസറുകള്‍ നൽകി സല്മാന് ഖാന്
മുബൈ പോലീസിന് 1 ലക്ഷം സാനിറ്റൈസറുകള്‍ നൽകി സല്മാന് ഖാന്
Published on

1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുൾ മുബൈ പോലീസിന് നൽകി സൽമാൻ ഖാൻ. താരത്തിന് നന്ദി അറിയിച്ച് മുബൈ പോലീസ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘സല്മാന് ഖാന് നന്ദി, മുബൈ പോലീസിന് 1 ലക്ഷം ഹാന്‍ഡ് സാനിറ്റൈസറുകള്‍ എത്തിച്ചു നല്‍കിയതിന്’, എന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സല്മാന് ഖാന് തന്റെ പുതിയ സിനിമക്കായി മേടിച്ച ട്രക്ക് ഈദ് കിറ്റുകള്‍ വിതരണം ചെയ്യാനായി വിട്ടു നല്‍കിയത്.
ലോക്ക്ഡൗണ്‍ സമയം സല്മാന് ഖാന് ചെലവഴിച്ചത് അദ്ദേഹത്തിന്റെ പനവേലിലുള്ള ഫാംഹൗസിലാണ്. അവിടെ അടുത്തുള്ള ഗ്രാമത്തിലെ ആളുകള്‍ ഭക്ഷണസാധനങ്ങളും അദ്ദേഹം ആ സമയങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നു.
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....