
News
നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!
നടി മെബീന മൈക്കിള്‍ കാറപകടത്തിൽ അന്തരിച്ചു!

നടി മെബീന മൈക്കിള്‍ (22) കാറപകടത്തെ തുടര്‍ന്ന് അന്തരിച്ചു. കന്നഡ ടെലിവിഷന്‍-സിനിമ രംഗത്ത് ഏറെ സജീവമായിരുന്നു താരം. ഒരു ട്രക്കുമായി കര്‍ണാടകയിലെ ദേവിഹള്ളിയില്‍ വച്ച് നടിയും സുഹൃത്തുക്കളും ചേര്‍ന്ന് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയാണ് ചെയ്തിരുന്നത്.
അപകടത്തെ തുടര്‍ന്ന് കാറില്‍ സഞ്ചരിച്ചിരുന്ന എല്ലാവരെയും ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു എങ്കിലും മെബീനയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം സുഹൃത്തുക്കള്‍ ചികിത്സയില്‍ തുടരുകയാണ്.
മെബീന മോഡലിങ്ങിലേക്കും അഭിനയത്തിലേക്കും ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നാണ് എത്തിയത്.ബെംഗളൂരുവില്‍ നിന്നും മടിക്കേരിയിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.
about actress mabeena
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...