
Malayalam
പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്ക്? മോഹൻലാൽ പറയുന്നു
പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്ക്? മോഹൻലാൽ പറയുന്നു

മകൻ പ്രണവിന് പിന്നാലെ മകൾ വിസ്മയ സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് അറുപതാം ജന്മദിനം ആഘോഷിച്ച വേളയില്‍ മറുപയുമായി മോഹന്‍ലാല്‍.
”നാടകങ്ങള്‍ ഒക്കെ ചെയ്യുന്നയാളാണ്. കവിത എഴുതും, നന്നായി പടം വരയ്ക്കുകയും ചെയ്യുന്ന ഒരു കലാകാരിയാണ്എന്നാല് സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് ലാൽ പറയുന്നു മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആയോധന കല അഭ്യസിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈ വര്‍ഷം തന്റെ കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പുസ്തകം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...