
Malayalam
“അപൂർവ്വം ചിലരിൽ ഒരാൾ” ഇന്ദ്രൻസിനെക്കുറിച്ച് ഷാജി പട്ടിക്കര!
“അപൂർവ്വം ചിലരിൽ ഒരാൾ” ഇന്ദ്രൻസിനെക്കുറിച്ച് ഷാജി പട്ടിക്കര!

നടൻ ഇന്ദ്രൻസിനെക്കുറിച്ച് ഷാജി പട്ടിക്കര തയ്യാറാക്കിയ “അപൂർവ്വം ചിലരിൽ ഒരാൾ” എന്ന ഉദ്യമവും ഏറെ ജനശ്രദ്ധയാവുകയാണ്.
ഷാജി പട്ടിക്കരക്ക് തന്റെ തട്ടകമായ സിനിമയിൽ അനേകം ആളുകളുമായി സൗഹൃദമുണ്ട്. എന്നാൽ “അപൂർവ്വം ചിലരിൽ ഒരാൾ” എന്നുള്ള തന്റെ ആദ്യ നേർരേഖ ഉദ്യമത്തിന് ഇന്ദ്രൻസ് എന്ന നടനെ തിരഞ്ഞെടുത്തതിൽ ഇതിന്റെ ഉപജ്ഞാതാവായ ഷാജി പട്ടിക്കരക്ക് വ്യക്തമായ ഒരുപാട് വിവരണം തരാനുണ്ട്.ഒരു പക്ഷേ ഷാജി പട്ടിക്കരയെ പോലുള്ള വ്യക്തികൾക്ക് മാത്രമേ ഇന്ദ്രൻസ് എന്ന നടനെക്കുറിച്ച് വ്യക്തമായ വിവരണം തരാൻ കഴിയൂ.”
അതാവാം; അപൂർവ്വം ചിലരിൽ ഒരാൾ” എന്ന തന്റെ തുടർ പംക്തിയിൽ ആദ്യം തന്നെ ഇന്ദ്രൻസ് എന്ന നടനെക്കുറിച്ചുള്ള നേർ രേഖ ചിത്രം എഴുതാൻ ഷാജി പട്ടിക്കരക്ക് പ്രചോദനം ആയതും.ഷാജിയുടെ ഈ ഉദ്യമത്തിൽ ഏതാനും ചില സമയം മാത്രമേ ഇന്ദ്രൻസിനെക്കുറിച്ച് പ്രതിപാദിക്കുന്നുള്ളു. പക്ഷെ; ഇന്ദ്രൻസ് എന്ന സാധാമനുഷ്യൻ… ഇന്ദ്രൻസ് എന്ന നടൻ… ഇന്ദ്രൻസ് എന്ന താരം… എന്താണെന്ന് അടയാളപ്പെടുത്താൻ ഷാജി പട്ടിക്കരക്ക് സാധിച്ചിട്ടുണ്ട്.
about indrans
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...