Social Media
അന്നൊരിക്കൽ; ഫോട്ടോ പങ്കുവെച്ച് സിന്ധു കൃഷ്ണകുമാര്‍…
അന്നൊരിക്കൽ; ഫോട്ടോ പങ്കുവെച്ച് സിന്ധു കൃഷ്ണകുമാര്‍…
Published on

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാര്‍- സിന്ധു കൃഷ്ണകുമാര്‍ ദമ്പതിമാരുടേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ ഒരു അപൂര്‍വ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് സിന്ധു കൃഷ്ണകുമാര്‍. കൃഷ്ണകുമാറിനും മക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് അന്നൊരിക്കല്‍ എന്ന അടിക്കുറിപ്പോടെ സിന്ധു കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
മഞ്ഞ ഉടുപ്പിട്ട കുട്ടിയാണ് അഹാന കൃഷ്ണകുമാര്‍. അഹാനയുടെ മാത്രമല്ല കൃഷ്ണകുമാറിന്റെയും യൗവന കാലം ഫോട്ടോയില്‍ കാണാം. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. അഹാന കൃഷ്ണകുമാര്‍, ഇഷ കൃഷ്ണകുമാര്‍, ദിയ കൃഷ്ണകുമാര്‍, ഹൻസിക കൃഷ്ണകുമാര്‍ എന്നിവരാണ് കൃഷ്ണകുമാര്‍- സിന്ധു കൃഷ്ണകുമാര്‍ ദമ്പതിമാരുടെ മക്കള്‍. ഇവരുടെ ചിരിയും വിശേഷങ്ങളുമെല്ലാം ഷെയര്‍ ചെയ്യുന്നതുകൊണ്ട് സ്വന്തം കുടുംബത്തിലെ അംഗങ്ങളെന്നപോലെയാണ് മലയാളി പ്രേക്ഷകര്‍ക്ക്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...