
Social Media
ഗെയിം ഓഫ് ത്രോൺസ്’ കൊട്ടാരത്തിൽ റിമ കല്ലിങ്കൽ; ചിത്രം പങ്കുവെച്ച് താരം
ഗെയിം ഓഫ് ത്രോൺസ്’ കൊട്ടാരത്തിൽ റിമ കല്ലിങ്കൽ; ചിത്രം പങ്കുവെച്ച് താരം
Published on

െഗയിം ഓഫ് ത്രോൺസ് സീരിസിലെ ഹൗസ് മാർട്ടെൽ കുടുംബത്തിന്റെ ഭരണ പ്രദേശമായ ഡോർണിയിൽ വിരുന്നിനെത്തി നടി റിമ കല്ലിങ്കൽ!. താരം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിലാണ് ‘ഗെയിം ഓഫ് ത്രോൺ’ സാനിധ്യം ആരാധകർ കണ്ടുപിടിച്ചത്.
‘ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ കൊട്ടാരം നിങ്ങൾക്ക് ഓർമയുണ്ടോ എന്നായിരുന്നു നടിയുടെ ചോദ്യം. .
സ്പെയ്നിലെ സെവില്ലയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വലിയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ലോറൻസ് ഓഫ് അറേബ്യ, സ്റ്റാർ വാർസ് തുടങ്ങിയ സിനിമകൾക്കും ഈ കൊട്ടാരം ലൊക്കേഷനായിട്ടുണ്ട്.
ഗെയിം ഓഫ് ത്രോൺസ് സീസൺ 5, എപ്പിസോഡ് ടുവിലാണ് ഈ കൊട്ടാരത്തിന്റെ രംഗങ്ങൾ പ്രേക്ഷകർക്കു കാണാനാകുക. റിമയുടെ ചിത്രത്തിനു താഴെ നിരവധി പേർ കമന്റുകളുമായി എത്തി. ‘ഡോർണി’ എന്നായിരുന്നു കൂടുതൽ ആളുകളും കമന്റ് ചെയ്തത്.
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കിലി പോൾ. തെന്നിന്ത്യൻ ഗാനങ്ങൾക്ക് ചുണ്ട് ചലിപ്പിച്ചും, ചുവടുകൾ വെച്ചും ഇന്ത്യൻ ജനതയുടെ കൈയടി...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. തന്റെ...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...