ഹെൽമറ്റ് വച്ച കുട്ടികൾക്കൊപ്പം പതിവായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന വീട്ടമ്മയ്ക്ക് ട്രാഫിക് പൊലീസിന്റെ ആദരം.
Published on

ഹെൽമറ്റ് വച്ച കുട്ടികൾക്കൊപ്പം പതിവായി സ്കൂട്ടറിൽ യാത്ര ചെയ്യുന്ന വീട്ടമ്മയ്ക്ക് ട്രാഫിക് പൊലീസിന്റെ ആദരം. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമറ്റ് ധരിക്കുന്നതിന് വൈമനസ്യം കാണിക്കുന്ന ഈ കാലഘട്ടത്തിലാണ് തന്റെ സ്കൂട്ടറിൽ സഞ്ചരിക്കുന്ന കുട്ടികൾക്ക് കൂടി ഹെൽമറ്റ് നിർബന്ധമാക്കി വീട്ടമ്മ വ്യത്യസ്തയായത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....