Malayalam
വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക! മീനാക്ഷിയ്ക്ക് അഭിനന്ദനമറിയിച്ച് അഡ്വ ശ്രീജിത്ത് പെരുമന
വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക! മീനാക്ഷിയ്ക്ക് അഭിനന്ദനമറിയിച്ച് അഡ്വ ശ്രീജിത്ത് പെരുമന
മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനേയും അമ്മ മഞ്ജു വാര്യരേയും പോലെത്തന്നെ മീനൂട്ടിയെന്ന് ആരാധകർ വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. മീനാക്ഷി ഇപ്പോൾ എംബിബിഎസ് ബിരുദം നേടിയിരിക്കുകയാണ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചത്. ഇപ്പോഴിതാ മീനാക്ഷിയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അഡ്വ ശ്രീജിത്ത് പെരുമന.
കുറിപ്പ് ഇങ്ങനെ..
വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക
ആതുര സേവനത്തിന്റെ വഴിയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ daughter@സൂപ്പർസ്റ്റാറിന്
സ്നേഹാശംസകൾ
Congratulations ഡോക്ടർ @മീനുക്കുട്ടീ ❤️
And dear #MeenakshiDileep u should have been given an award for keeping your mouth shut when there is so much that needs to be said..,
just because someone is “family” doesn’t mean you have to tolerate lies, chaos, drama, manipulation, disrespect n oll…
അഡ്വ ശ്രീജിത്ത് പെരുമന
