Connect with us

വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി! ഇനി ആഘോഷദിനങ്ങൾ

Uncategorized

വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി! ഇനി ആഘോഷദിനങ്ങൾ

വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി! ഇനി ആഘോഷദിനങ്ങൾ

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയാണ് ദിയയുടെ വിവാഹ കാര്യം വെളിപ്പെടുത്തിയത്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിന് ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂവെന്നാണ് സിന്ധു പറഞ്ഞത്. സിന്ധു അക്കാര്യം പ്രഖ്യാപിച്ച വിവരം വീഡിയോ രൂപത്തിൽ ദിയ തന്നെ പോസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിൽ വിവാഹം നടക്കാനാണ് സാധ്യത കൂടുതൽ. ഇതോടെ ദിയ അശ്വിൻ ഗണേഷുമായുള്ള വിവാഹത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനു പിന്നാലെയിതാ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ദിയയും അശ്വിനു വിവാഹ ഡ്രസിനുള്ള ഒരുക്കങ്ങളിലാണെന്ന് തോന്നുന്നു. വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചെന്ന് കുറിച്ചാണ് താരം സ്റ്റോറി പങ്കുവച്ചത്. തിരുവനന്തപുരത്തെ ഒരു ബോട്ടികിൽ ഡ്രസിനായുള്ള അളവെടുക്കുന്ന തിരക്കിലാണ് ഇരുവരും. കൂടുതൽ വിശേഷങ്ങൾ പുറകെ വരുമെന്ന വിശ്വാസത്തിലാണ് ആരാധകർ.

More in Uncategorized

Trending

Recent

To Top