പുതിയ അതിഥിയെ പരിചയപ്പെടുത്തി അഭയ ഹിരൺമയി! കൂട്ടായി ഇനി പുതിയൊരാൾ എത്തുകയാണ്! സന്തോഷം ഏറ്റെടുത്ത് ആരാധകർ
Published on
മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്മയി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ചലച്ചിത്ര പിന്നണിഗായിക, മോഡല്‍ തുടങ്ങി വിവിധ മേഖലകളിലൂടെ എത്തിയ താരം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. വിവിധതരം ഫോട്ടോഷൂട്ടുകളിൽ എത്തി താരം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ അതിഥിയെ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. തന്റെ യാത്രയ്ക്ക് കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.
സന്തോഷകരമായ ഡ്രൈവിങ്ങ് അനുഭവം നേര്‍ന്ന് അഭയ വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോയും ഇ.വി.എം ഫോക്സ്വാഗണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടൈഗൂണിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഹൈലൈനിന്റെ 1.0 ലിറ്റര്‍ എന്ജിന് ഓട്ടോമാറ്റിക് മോഡലാണ് അഭയ തിരഞ്ഞെടുത്തിരിക്കുന്നത്. 15.28 ലക്ഷം രൂപയാണ് ഈ എസ്.യു.വിയുടെ എക്സ്ഷോറൂം വില.
Continue Reading
You may also like...
Related Topics:Abhaya Hiranmay, abhaya hiranmayi
