നിറവയറുമായി ഫോട്ടോഷൂട്ട്… ഇത് വെറും ഫോട്ടോഷൂട്ട് അല്ല, അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടാണ്- സമീറ റെഡ്ഡി
Published on

By
ഒന്‍പതാം മാസത്തില്‍ നിറവയറുമായി ഫോട്ടോഷൂട്ട് നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് നടി. വെറും ഫോട്ടോഷൂട്ട് അല്ല, അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടാണ് സമീറ പരീക്ഷിച്ചിരിക്കുന്നത്.നിറവയറില്‍ വെള്ളത്തിനടിയില്‍ കമിഴ്ന്ന് കിടക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടി പുറത്ത് വിട്ടിരിക്കുന്നത്.
നമ്മളെല്ലാവരും നമ്മള് എങ്ങനെയാണോ അതുപോലെ സ്നേഹിക്കാനും അംഗീകാരിക്കാനും ശ്രമിക്കണമെന്നും പറഞ്ഞാണ് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഒന്‍പതാം മാസം ഞാന്‍ ആഘോഷിക്കുകയാണ്. അത് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നമ്മുടെ എല്ലാം ജീവിതത്തിന് വേറിട്ട മുഖങ്ങളാണ്.
samera reddy photos
അമീർ സംവിധാനം ചെയ്ത് 2002ൽ റിലീസ് ചെയ്ത മൗനം പേസിയതേ എന്ന സിനിമയിലൂടെ നായികയായി സിനിമാ രംഗത്തേയ്ക്കെത്തിയ തൃഷയ്ക്ക് ഇന്ന് തെന്നിന്ത്യയെ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...