News
നടന് പവന് കല്യാണിന് കോവിഡ് സ്ഥിരീകരിച്ചു
നടന് പവന് കല്യാണിന് കോവിഡ് സ്ഥിരീകരിച്ചു
Published on
നടന് പവന് കല്യാണിന് കോവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ പവന് കല്യാണ്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു
ഇന്നലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
നടന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കടക്കം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പവനുമായി അടുത്തിടപഴകിയവര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു.
Continue Reading
You may also like...
Related Topics:news
