ഏറെക്കാലമായി ടെലിവിഷന്‍ ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്ന ചോദ്യമാണ് ജിഷിന് മോഹനും വരദയും വിവാഹ മോചിതരായോ എന്ന ചോദ്യം. എന്നാൽ മാസങ്ങൾക്ക് മുൻപ് ഇരുവരും വിവാഹമോചിതരായി എന്ന് വ്യക്തമാക്കി ജിഷിന് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ജീവിത കുറിച്ച് വെളിപ്പെടുത്തിരിക്കുകയാണ് ജിഷിൻ .
ജന്മദിന ആശംസകൾ തോഴി എന്ന് വിളിച്ചുകൊണ്ട് കേക്ക് സമ്മാനിച്ചു കൊണ്ടാണ് സന്തോഷ ചിത്രങ്ങൾ ജിഷിന് പങ്കുവെച്ചിരിക്കുന്നത്. താങ്ക്സ് തോഴ യുവർ ലവ് ആൻഡ് കെയർ, ഫോർ ഇവർ ലവ് എന്നായിരുന്നു കമന്റസായി അമേയ കുറിച്ചത്. കൂടാതെ നിരവധി പേരാണ് അമെയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്,
മാത്യു തോമസ് എന്ന പേരിനെക്കാൾ കുമ്പളങ്ങിയിലെ ഫ്രാങ്കി, തണ്ണീർമത്തനിലെ ജയ്സൻ, എന്നൊക്കെ അറിയപ്പെടുന്ന യുവനടൻ! സ്കൂൾ, ടീനേജ് സമയത്തെ പ്രേമവും സൗഹൃദവുമെല്ലാം...
മലയാള സിനിമയുടെ മുഖശ്രീ എന്നറിയപ്പെടുന്ന നടിയാണ് കാവ്യമാധവൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്....
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടൻ ഇന്ദ്രജത്തിന്റെയും നടി പൂർണിമയുടെയും മൂത്തമകളായ പ്രാർഥന ഇന്ദ്രജിത്ത്. സംഗീതത്തോട് വലിയ താല്പര്യമുള്ള താരപുത്രി ഇതിനോടകം സിനിമയിൽ...
കുടുംബ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ജിഷിൻ മോഹനും വരദയും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ആഘോഷമായിരുന്നു. ഒടുവിൽ ഒരു അഭിമുഖത്തിൽ ജിഷിൻ...