Connect with us

ഗു​രു​വാ​യൂ​ർ അ​മ്പ​ലന​ട​യി​ൽ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു! പിന്നാലെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ശ്വാ​സ ത​ട​സം

Malayalam

ഗു​രു​വാ​യൂ​ർ അ​മ്പ​ലന​ട​യി​ൽ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു. എ​റ​ണാ​കു​ളം ഏ​ലൂ​രി​ൽ മാ​ലി​ന്യ പു​ക പ​ട​ർ​ന്നു. പിന്നാലെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ശ്വാ​സ ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. പ്ലാ​സ്റ്റി​ക്കും മ​റ്റു വ​സ്തു​ക്ക​ളും കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പ്രദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി തീ ​അ​ണ​ച്ചു.

More in Malayalam

Trending

Recent

To Top