ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്നത്. ഒരുപക്ഷെ കുഞ്ചാക്കോയെക്കാളും പ്രിയയെക്കാളും അവർക്കു ഒരു കുഞ്ഞു പിറക്കാൻ പ്രാർത്ഥിച്ചത് മലയാളി പ്രേക്ഷകരാണ്.
എന്തായാലും ആ കാത്തിരിപ്പിന് ഫലമുണ്ടായി. ഇസഹാക്ക് എന്ന ഇസ വാവ അവർക്ക് പിറന്നു. ഇസയുടെ ആദ്യ ഓണമായിരുന്നു . കുഞ്ഞു കൊടിമുണ്ടും കസവു മുണ്ടു തലയിൽ കെട്ടിയും ഇസ വാവയുടെ ആദ്യ ഓണം പ്രിയയും കുഞ്ചാക്കോയും ആഘോഷമാക്കി.
എല്ലാവര്ക്ക്മ ഓണം ആശംസിച്ച് മൂവരുമൊന്നിച്ചിട്ടുള്ള ചിത്രവും കുഞ്ചാക്കോ പങ്കു വച്ചിരുന്നു. ഓണപ്പൂക്കളത്തിനടുത്ത് തനി നാടൻ വേഷത്തിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ഇസ ഇരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോയും പ്രിയയും പങ്കു വച്ചത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...