Tamil
ബ്ലോക്ക്ബസ്റ്റർ ചിത്രം മുതൽവന് രണ്ടാം ഭാഗം ഒരുക്കുമ്പോൾ എന്തുകൊണ്ട് ശങ്കർ രജനിക്ക് പകരം വിജയ്ക്ക് പരിഗണന നൽകി ?
ബ്ലോക്ക്ബസ്റ്റർ ചിത്രം മുതൽവന് രണ്ടാം ഭാഗം ഒരുക്കുമ്പോൾ എന്തുകൊണ്ട് ശങ്കർ രജനിക്ക് പകരം വിജയ്ക്ക് പരിഗണന നൽകി ?

By
എന്തിരന് ശേഷം സംവിധായകൻ ശങ്കർ തന്റെ ഹിറ്റ് – ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള ചിന്തയിലാണ് .ഹിറ്റ് സംവിധായകനായ ശങ്കർ ഇപ്പോൾ പ്ലാൻ ചെയ്യുന്നത് മുതൽവന് രണ്ടാം ഭാഗം ഒരുക്കുവാനാണ് .
ഇതാദ്യമായാണ് ഒന്നാം ഭാഗത്തിലെ നായകന് പകരം , ഒന്നാം ഭാഗത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച നായകനെ രണ്ടാം ഭാഗത്തിലേക്ക് ശങ്കർ പരിഗണിക്കുന്നത് . അർജുൻ സാർജക്ക് പകരം രെന്നാണ് ചോദ്യം ഉയരുന്നത് .
ഇതിനെല്ലാം ഉത്തരം നീളുന്നത് വിജയിലേക്ക് ആണ് . ആദ്യം ശങ്കർ രജനികാന്തിനെയാണ് പാരിഗണിച്ചതെങ്കിലും പിന്നീട് രജനി രാഷ്ട്രീയത്തിലേക്ക് പൂർണമായി ഇറങ്ങിയതോടെ ശങ്കർ തീരുമാനം മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട് .പറയുന്നത്
2 .0 എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങുകളിൽ പലരും ശങ്കറിനോട് ചോദിച്ച ചോദ്യമായിരുന്നു മുതൽവന് രണ്ടാം ഭാഗമുണ്ടാകുമോ എന്ന് . അങ്ങനെ ഉണ്ടായാൽ താൻ ആദ്യം പരിഗണിക്കുക രജനികത്തിനെയോ കമൽ ഹസ്സനെയോ ആണെന്നും , കഥയിൽ ചെറുപ്പമായ നായകനെയാണ് ആവശ്യമെങ്കിൽ വിജയ്ക്കായിരിക്കും മുൻതൂക്കമെന്നും ശങ്കർ പറഞ്ഞിരുന്നു.
why shankar’s first choice for mudhalvan 2 is vijay and not rajinikanth
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....