അടുത്തെത്തിയിട്ട് ഒടുവില്‍ മോഹന്‍ലാലിന് ആ പുരസ്കാരം നഷ്ടപ്പെടുകയായിരുന്നു….. മോഹന്‍ലാലിന്റെ പ്രണയത്തിന് ദേശീയ പുരസ്കാരം നല്കാതിരിക്കാന് ജൂറി അംഗങ്ങള്‍ കണ്ടെത്തിയ കാരണം….

2011ല്‍ മോഹന്‍ലാല്‍, ജയപ്രദ, അനുപം ഖേര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബ്ലെസ്സി ഒരുക്കിയ റൊമാന്റിക് ചിത്രമാണ് പ്രണയം. പ്രണയത്തിലെ മോഹന്‍ലാലിന്റെ മികവുറ്റ അഭിനയത്തിന് ദേശീയ പുരസ്കാര നോമിനേഷന് പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന് ആ പ്രാവശ്യം ദേശീയ പുരസ്കാരം ലഭിച്ചിരുന്നില്ല.
പ്രണയത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ദേശീയ പുരസ്കാര നിര്‍ണ്ണയ വിധികര്‍ത്താക്കള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റെ പ്രണയത്തിലെ അഭിനയത്തെ ജൂറി അംഗങ്ങള്‍ പിന്തള്ളുകയായിരുന്നു. പുരസ്കാരം ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു ജൂറി അംഗങ്ങള്‍ ഒടുവില്‍ മലക്കം മറിഞ്ഞത്.
പുരസ്കാരം മോഹന്‍ലാലിന് കൊടുക്കാതിരിക്കാന്‍ ജൂറി അംഗങ്ങള്‍ കണ്ടെത്തിയ ന്യായവും അതിശയിപ്പിക്കുന്നതാണ്. വളരെ പരിമിതമായ സീനുകളില്‍ മാത്രമെ മോഹന്‍ലാല്‍ പ്രണയം എന്ന ചിത്രത്തില്‍ ഉള്ളൂവെന്നും അനുപം ഖേറിലൂടെയാണ് പ്രണയത്തിന്റെ പ്രയാണം എന്നുമായിരുന്നു ജൂറികളുടെ വിലയിരുത്തല്‍. ഇതാണ് മോഹന്‍ലാലിന് ആ പുരസ്കാരം നഷ്ടമാകാന്‍ കാരണം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...