സൽമാൻ ഖാൻ – ഐശ്വര്യ റായ് പ്രണയം ബോളിവുഡിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. വിവാദങ്ങളിലൂടെ സഞ്ചരിച്ച സൽമാൻ ഖാന്റെ ജീവിതത്തിൽ ഐശ്വര്യ ഒരുപാട് മാനസിക ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നു.
ഒടുവിൽ പിരിഞ്ഞിട്ടും സൽമാൻ ഖാൻ ഐശ്വര്യയെ ഒരുപാട് ദ്രോഹിച്ചു. ഐശ്വര്യയുമായി വിവേക് ഒബ്റോയ് അടുത്തപ്പോൾ വിവേകിനെ ഫോൺ വിളിച്ച് 41 തവണ ഭീഷണിപ്പെടുത്തി .
അതിനെ തുടർന്ന് വിവേക് പത്രസമ്മേളനം നടത്തുകയും ചെയ്തു. ആ സംഭവത്തോടെ വിവേക് ഒബ്റോയിയുടെ കരിയർ ഒരു വഴിക്കായി. ഐശ്വര്യയുമായി ഉള്ള ബന്ധത്തിലും ഇതോടെ ഉലച്ചിലായി.
ഇപ്പോൾ പതിനാറു വര്ഷങ്ങള്ക്കു ശേഷം വിവേക് ഒബ്റോയ് അന്നുണ്ടായ സംഭവത്തിൽ സൽമാൻ ഖാനോട് ഒരു ചോദ്യം ഉന്നയിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് വിവേക് ചോദ്യം ഉന്നയിക്കുന്നത്. ക്ഷമിക്കുക എന്നതിൽ സൽമാൻ വിശ്വസിക്കുന്നുണ്ടോ എന്നാണ് വിവേക് ചോദിക്കുന്നത്.
ഇപ്പോൾ കരിയറിൽ പതിയെ പച്ച പിടിക്കുകയാണ് വിവേക് ഒബ്റോയ്. ഇനി പി എം നരേന്ദ്ര മോഡി ആണ് വിവേകിന്റെതായി വരാനിരിക്കുന്ന ചിത്രം.
vivek obroei asks salman khan ; do you belive in forgiveness ?
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...