Actor
എല്ലാ അനുഗ്രഹവും ലഭിച്ചവന്; ആദ്യ കണ്മണിയുടെ പേര് വെളിപ്പെടുത്തി നടന് വിക്രാന്ത് മാസി
എല്ലാ അനുഗ്രഹവും ലഭിച്ചവന്; ആദ്യ കണ്മണിയുടെ പേര് വെളിപ്പെടുത്തി നടന് വിക്രാന്ത് മാസി
Published on

ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. മികച്ച വിജയം നേടിയ ചിത്രത്തിന് പിന്നാലെ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്തയും താരം പങ്കുവച്ചിരുന്നു.
ഫെബ്രുവരി 7 നായിരുന്നു വിക്രാന്ത് മാസിക്കും ഭാര്യ ശീതള്‍ ഠാക്കൂറിനും ആദ്യത്തെ കണ്മണി പിറന്നത്.
ഇപ്പോഴിതാ കുഞ്ഞിന്റെ പേര് പങ്കുവച്ചിരിക്കുകയാണ് താരം.’ വരദാന്’ എന്നാണ് മകന്റെ പേര്.
സമൂഹമാദ്ധ്യമങ്ങളിലൂടെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം. ‘എല്ലാ അനുഗ്രഹവും ലഭിച്ച അവന് ഞങ്ങള്‍ വരദാന് എന്ന് പേര് നല്കി’. വിക്രാന്ത് മാസി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്.
പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
ഇന്ന് രാവിലെയായിരുന്നു ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലാകുന്നത്. ഇപ്പോഴിതാ ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ലെന്നും എല്ലാ...
ഇന്നായിരുന്നു ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഷൈനിന്റെ സഹോദരൻ ജോ ജോൺ...