Uncategorized
ചിയാൻ സിഖവിക്രമിനെ കുറിച്ച് നിങ്ങൾ അറിയേണ്ട കഥ ….
ചിയാൻ സിഖവിക്രമിനെ കുറിച്ച് നിങ്ങൾ അറിയേണ്ട കഥ ….
ചിയാൻ സിഖവിക്രമിനെ കുറിച്ച് നിങ്ങൾ അറിയേണ്ട കഥ ….
വിക്രമിന്റെ കഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം
ആ , വിക്രം ചിത്രം കണ്ടപ്പോള്‍ വിജയ് യുടെ മനസ്സ് നീറി . അത് നഷ്ട്ടപെടുത്തിയതോര്ത്ത്ധ
രണിയുടെ സംവിധാനത്തില്‍ വിക്രം നായകനായി 2003ല്‍ പുറത്തുവന്ന ‘ധൂള്‍’ തമിഴ് സിനിമയുടെ രാജകീയവിജയങ്ങളില് ഒന്നായിരുന്നു.ധൂളിലെ വിക്രമിന്റെ ആക്ഷന്‍ റോള്‍ കണ്ട് ഇഷ്ട്ടപെട്ടാണ് സംവിധായകന് ഹരി ‘സ്വാമി’ എന്ന പോലീസ് സ്റ്റോറിയിലേക്ക് വിക്രമിനെ ക്ഷണിക്കുന്നത്.സ്വാമി വിക്രമിന്റെ തലവര മാറ്റിവരച്ച ചിത്രമായിരുന്നു .എന്നാല്‍ , സംവിധായകന് ധരണി ധൂള്‍ എന്ന ചിത്രത്തിന്റെ കഥ ആദ്യം പറയുന്നത് വിജയ് യോടാണ്. പക്ഷേ, ധരണി പറഞ്ഞ കഥ വിജയ്ക്ക് ഇഷ്ട്ടമായില്ല. പിന്നീടാണ് , ധൂളിലെ നായകനായി വിക്രം ലാന്റ് ചെയ്യുന്നത് . ധൂള്‍ റിലീസ് ചെയ്ത് തിയേറ്ററില്‍ നിന്നും ചിത്രം കണ്ട് പുറത്തിറങ്ങുമ്പോള്‍ വിജയ് യുടെ മനസ്സ് നീറുകയായിരുന്നു .ധൂള്‍ വേണ്ടെന്ന് വെച്ചത് വലിയ നഷ്ട്ടമായല്ലോ എന്നോര്‍ത്ത്. ഉടനെ ,വിജയ് സംവിധായകന് ധരണിയെ വിളിച്ചു ചോദിച്ചു ”എന്നോട് കഥ പറഞ്ഞ രീതിയിലല്ലോ നിങ്ങള്‍ സിനിമ എടുത്തതെന്ന്”.അതെല്ലാം പിന്നെ സംഭവിച്ചതെന്നായിരുന്നു ധരണിയുടെ മറുപടി .AshiqRock
വിക്രമിന്റെ കഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം
