താടിയും മുടിയും നീട്ടിവളർത്തി ഹെവി ലുക്കിൽ ആരാധകരെ ഞെട്ടിച്ച് വിജയ് സേതുപതി…
Published on

By
വിജയ് സേതുപതിയുടെ’ ലാഭം’ ചിത്രത്തിലെ ലുക്ക് വൈറലാകുന്നു. പാക്കിരിയെന്ന കര്ഷക നേതാവായിട്ടുള്ള വിജയ് സേതുപതിയുടെ ലുക്കാണ് വൈറലായിരിക്കുന്നത്. ചിത്രത്തില് രണ്ട് ഗെറ്റപ്പിലാണ് താരമെത്തുന്നത്.
ദേശീയ പുരസ്കാര ജേതാവ് എസ്പി ജാനനാഥന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. കലൈയരസനും ചിത്രത്തില് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജഗപതി ബാബുവാണ് ചിത്രത്തിലെ വില്ലന്.
vijay sethupathi labham
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...