Malayalam
ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം; ടീസർ കാണാം
ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം; ടീസർ കാണാം
Published on
നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം ടീസര്‍ പുറത്തിറങ്ങി. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹനിശ്ചയം. ഏപ്രില്‍ 5 നാണ് വിവാഹം. എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.
ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.
uthara unni engagement video
Continue Reading
You may also like...
Related Topics:uthara unni
