Bollywood
കോവിഡ് 19; ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നൽകി നടി ഉർവ്വശി റൗട്ടേല……
കോവിഡ് 19; ദുരിതാശ്വാസനിധിയിലേക്ക് 5 കോടി നൽകി നടി ഉർവ്വശി റൗട്ടേല……
Published on

സാമൂഹിക മാധ്യമങ്ങളിലെ മിന്നുന്ന താരമാണ് നടി ഉർവ്വശി റൗട്ടേല. കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ് ഉർവ്വശി. 5 കോടി രൂപയാണ് സംഭാവന നൽകിയത്
ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്നാൽ കഴിയുന്ന ചെറിയ സംഭാവ നൽകുന്നുവെന്നും ഉർവ്വശി പറയുന്നു. കൊറോണയ്ക്കെതിരേയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തെയും നടി അഭിനന്ദിക്കാൻ മറന്നില്ല.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുളിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് രൂക്ഷമായി വിമർശിക്കപ്പെട്ട നടിയാണ് ഉർവ്വശി. കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം.
600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്.
Urvashi Rautela donates 5 crore for affected people, Covid 19, Lock down, corona Out break……
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...