Connect with us

“ആ ബന്ധം ശരിയല്ല , അതിങ്ങനൊക്കെയെ അവസാനം വരൂ എന്ന് അവൾ പറഞ്ഞിരുന്നു ” – ഉർവശി

Malayalam Breaking News

“ആ ബന്ധം ശരിയല്ല , അതിങ്ങനൊക്കെയെ അവസാനം വരൂ എന്ന് അവൾ പറഞ്ഞിരുന്നു ” – ഉർവശി

“ആ ബന്ധം ശരിയല്ല , അതിങ്ങനൊക്കെയെ അവസാനം വരൂ എന്ന് അവൾ പറഞ്ഞിരുന്നു ” – ഉർവശി

ഉർവശിയും കല്പനയും തമ്മിൽ കല്പനയുടെ അവസാന കാലങ്ങളിൽ അകന്നാണ് നിന്നിരുന്നത്. അതിനു കാരണം ഉർവശി വിവാഹ ബന്ധം വേർപെടുത്തിയതിനെ തുടർന്നാണ് എന്നു വാർത്തകൾ വന്നിരുന്നു. അതിനെപ്പറ്റി ഉർവശി മനസ് തുറക്കുന്നു.

കുറച്ചു കാലം മുന്‍പ് ചില അകല്‍ച്ചകള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് സത്യമാണ്. എന്നാലത് മാധ്യമങ്ങള്‍ വഴി നാട്ടുകാരെ അറിയിച്ച്‌ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ കല്‍പന വളരെ തമാശയായി പറഞ്ഞ കാര്യങ്ങള്‍ തെറ്റിധാരണ ഉണ്ടാക്കും വിധത്തില്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു.

അതിനെക്കുറിച്ച്‌ ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘ഇടയ്ക്ക് ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങള്‍ ശരിയല്ലാതെ വരികയും പലപ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഇതൊക്ക ഇങ്ങനെയേ വരൂ എന്നാദ്യമേ പ്രവചിച്ച ആളാണ് മിനിച്ചേച്ചി. അതു പാടില്ല എന്ന് അന്ന് പറഞ്ഞതുമായിരുന്നു. ഈ സംഭവത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ ചോദിച്ചു. ‘ഉര്‍വശി ഭയങ്കര ബുദ്ധിമതിയാണെന്നു കേട്ടിട്ടുണ്ട്.



പിന്നെ, എന്താ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ചത്? ‘ഏറെ ജ്ഞാനമുള്ള ഗൗളി കതകിനിടയിലിരുന്നു ചാവുന്നതു കണ്ടിട്ടില്ലേ’ എന്നായിരുന്നു അവളുടെ മറുപടി. അന്നത് വലിയ പ്രശ്നമാക്കി പലരും എന്റെ അടുത്തു പറഞ്ഞു.’

urvashi about kalpana

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top