Social Media
ഇത്രക്ക് സിമ്പിൾ ആണോ ഉണ്ണി മുകുന്ദൻ ? പല താരങ്ങളും അവഗണിക്കുന്ന കാര്യങ്ങൾ നെഞ്ചോട് ചേർത്ത് ഉണ്ണി മുകുന്ദൻ !
ഇത്രക്ക് സിമ്പിൾ ആണോ ഉണ്ണി മുകുന്ദൻ ? പല താരങ്ങളും അവഗണിക്കുന്ന കാര്യങ്ങൾ നെഞ്ചോട് ചേർത്ത് ഉണ്ണി മുകുന്ദൻ !

By
മലയാള സിനിമയിൽ ഇന്നുള്ള നടന്മാരിൽ ഏറ്റവും ഐശ്വര്യമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. വലിയ ആരാധക വൃന്ദമാണ് ഉണ്ണിക്ക് ഉള്ളത് .മുണ്ടുടുത്താൽ നല്ല കിടിലൻ ലുക്കാണ് ഉണ്ണിക്ക്. സ്ത്രീ ആരാധകരാണ് ഉണ്ണി മുകുന്ദന് കൂടുതലും.
ഇപ്പോൾ വടക്കും നാഥാ ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ . മാമാങ്കം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരം. ആരാധകരോട് എന്നും അടുപ്പം പുലർത്താറുള്ള ഉണ്ണി മുകുന്ദൻ ഇപ്പോൾ ആരാധകന്റെ ആവശ്യത്തിന് നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത് .
എന്റെ സഹോദരന്റെ പിറന്നാളാണിന്ന് . ഒന്ന് ആശംസിക്കാമോ എന്ന് ചോദിച്ചിരിക്കുകയാണ് ഒരു ആരാധകൻ . ഒട്ടും വൈകാതെ പിറന്നാൾ ആശംസ എത്തി. മിക്ക താരങ്ങളും അവഗണിച്ചു കളയാറുള്ള ഒരാവശ്യമാണിത്.
എന്നാൽ ഉണ്ണി മുകുന്ദൻ ആരാധകരോട് ചേർന്ന് നിൽക്കുകയാണ് അവരോട് സംവദിച്ചും മറ്റും. എന്തായാലും മാമാങ്കത്തിൽ നല്ല മാസ്സ് പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച വച്ചിരിക്കുന്നതെന്നാണ് റിപോർട്ടുകൾ പറയുന്നത്.
unni mukundan replied to fans comment
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...