നിനക്ക് പട്ടിയുടെ സ്‌നേഹം ഇഷ്ടമാണെന്നല്ലേ പറഞ്ഞത്… ഞാന്‍ നിന്നെ ഒരു പട്ടിയെ പോലെ സ്‌നേഹിക്കുമെന്ന് ദില്‍ഷയോട് ബ്ലെസ്ലി… വീണ്ടും പ്രണയം തുറന്ന് പറഞ്ഞു… ദിൽഷ അവസാനം നൽകിയ മറുപടി കണ്ടോ?

ബിഗ് ബോസ്സിൽ ഇത്തവണ രണ്ട് പേരാണ് ദിൽഷയോട് പ്രണയം തുറന്ന് പറഞ്ഞത്. ഒന്ന് ഡോക്ടർ റോബിൻ ആണെങ്കിൽ മറ്റൊന്ന് ബ്ലെസ്ലിയായിരുന്നു. എന്നാല്‍ റോബിന്‍ സുഹൃത്താണെന്നും ബ്ലെസ്ലി അനിയനാണെന്നുമായിരുന്നു ദില്‍ഷയുടെ നിലപാട്.
എന്നിരുന്നാലും ദില്‍ഷയോടുള്ള തന്റെ ഇഷ്ടം പലപ്പോഴായി ബ്ലെസ്ലി വെളിപ്പെടുത്താറുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു ഇന്ന് വീക്കിലി ടാസ്‌കിന് ശേഷം നടന്നത്.
നിനക്ക് പട്ടിയുടെ സ്‌നേഹം ഇഷ്ടമാണെന്നല്ലേ പറഞ്ഞത്. ഞാന്‍ നിന്നെ ഒരു പട്ടിയെ പോലെ സ്‌നേഹിക്കുമെന്നാണ് ബ്ലെസ്ലി ദില്‍ഷയോട് പറയുന്നത്. ഒന്ന് പോയെടാ, നീ എന്ത് സ്‌നേഹിച്ചാലും ഒരു പട്ടിയൊരിക്കലും എന്റെ കാമുകനോ ഭര്‍ത്താവോ ആകില്ലെന്നായിരുന്നു ഇതിന് ദില്‍ഷ നല്‍കിയ മറുപടി. എങ്ങനെയെങ്കിലും ഇതൊന്ന് കഴിഞ്ഞ് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് പോയാല്‍ മതിയെന്നാണ്. ഈ മൂടിക്കെട്ടിയും വീടും ചുറ്റും നെഗറ്റീവ് മാത്രം സംസാരിക്കുന്ന ആളുകളുമെല്ലാം തന്നെ അസ്വസ്ഥയാക്കുന്നുണ്ടെന്നാണ് ദില്‍ഷ പറയുന്നത്.
ജീവിതത്തില്‍ താന്‍ ഒരിക്കലും ഇത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചിട്ടില്ലെന്നും ജീവിതം പഠിക്കാനാണ് താനിങ്ങോട്ട് വന്നതെന്നും മതിയായെന്നും ദില്‍ഷ പറയുന്നു. എന്ത് ഹാപ്പിയായിട്ട് പോയിരുന്ന ജീവിതമായിരുന്നു തന്റേതെന്നും ദില്‍ഷ ആത്മഗതം ചെയ്യുന്നുണ്ട്. പക്ഷെ താന്‍ തോറ്റ് കൊടുക്കില്ലെന്നും ദില്‍ഷ പറയുന്നുണ്ട്. ഡോക്ടര്‍ പറഞ്ഞത് പോലെ അവനെ നോക്കൗട്ട് ചെയ്ത് ഇവിടെ നില്‍ക്കാന്‍ അവനേക്കാള്‍ യോഗ്യത തനിക്കുണ്ടെന്ന് കാണിച്ചു കൊടുക്കുമെന്നാണ് ദില്‍ഷ പറയുന്നത്. താന്‍ ഡോക്ടറുടേയോ ബ്ലെസ്ലിയുടേയോ നിഴലല്ലെന്നും ട്രയാങ്കില്‍ ലവ് സ്‌റ്റോറിയ്ക്ക് വന്നതല്ലെന്നും മനസിലാക്കിച്ചിട്ട് അവനെ പുറത്താക്കിയിട്ട് താന്‍ പോവുകയുള്ളൂവെന്നാണ് ദില്‍ഷ പറയുന്നത്. താന്‍ വിന്നറായിട്ടായിരിക്കും പോവുകയെന്നും റിയാസിന് താന്‍ കിരീടം കൊടുക്കില്ലെന്നും ദില്‍ഷ പറയുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...