TV Shows
ബിഗ് ബോസ്സ് 5 ലേക്ക് ആ സീരിയൽ താരവും!! ഉറപ്പിക്കാമോ? സൂചന പുറത്ത്
ബിഗ് ബോസ്സ് 5 ലേക്ക് ആ സീരിയൽ താരവും!! ഉറപ്പിക്കാമോ? സൂചന പുറത്ത്
Published on

ബിഗ്ബോസ് സീസൺ 4 ന്റെ അലയൊലികൾ ഇപ്പോഴും തീർന്നിട്ടില്ല. ഷോ കഴിഞ്ഞ് മാസങ്ങൾ ആയിട്ടും ഇപ്പോഴും സീസൺ 4 ലെ മത്സരാർത്ഥികളെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. അടുത്ത സീസൺ തുടങ്ങുവാനിരിക്കുകയാണ്. ആരൊക്കെയാണ് ബിഗ്ബോസ് 5 ൽ ഉണ്ടാവുകയെന്നറിയാൻ ആകാംക്ഷയിലാണ് ആരാധകർ പലരും പല പേരുകൾ പറയുന്നുണ്ട്.
ഇപ്പോൾ സീസൺ 5 പ്രെഡിക്ഷൻ ലിസ്റ്റിൽ തന്റെ പേര് വന്നതിനെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് പ്രിയ താരം ആലീസ് ക്രിസ്റ്റി ഗോമസ്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...