ബിഗ് ബോസ്സ് ഫിനാലെ ഈ വരുന്ന ഞായറാഴ്ച നടക്കുകയാണ്. മുൻ മത്സരാർഥികളെല്ലാം ഗ്രാന്റ് ഫിനാലെ കാണാൻ വന്നിട്ടുണ്ട്. വൈൽഡ് കാർഡ് എൻട്രികൾ വരെ തിരികെ മുംബൈയിൽ എത്തിയിട്ടുണ്ട് തങ്ങളുടെ സീസണിലെ വിജയിയെ നേരിട്ട് കാണാനും അഭിനന്ദിക്കാനും.
ആറ് പേരാണ് വീട്ടിലുള്ളത്. അവരിൽ ഒരാൾക്കായിരിക്കും മോഹൻലാലിൽ നിന്നും വിജയ കിരീടം നേടാനുള്ള അവകാശം. മത്സരങ്ങൾ കടക്കുമ്പോൾ തങ്ങളുടെ ഉള്ളിലെ ഏറ്റവും മികച്ച കാര്യങ്ങൾ പുറത്തെടുത്ത് പ്രേക്ഷകരെ കാണിച്ച് പിന്തുണ കൂട്ടാനാണ് മത്സരാർഥികളും ശ്രമിക്കുന്നത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ധന്യ മേരി വർഗീസിന്റേത്
ഇപ്പോള്‍ ധന്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് സീരിയല്‍ താരം അശ്വതിയും രംonഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും കൂളസ്റ്റ് കണ്ടസ്റ്റന്റാണ് ധന്യയെന്നും ഫൈനല്‍ ഫൈവിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് അശ്വതി പറയുന്നത്.
ബി ഗ് ബോസ് മലയാളം സീസണ്‍ 4 പരിസമാപ്തിയിലേക്ക് എത്താന്‍ ഒരാഴ്ച കൂടിയെ ബാക്കിയുള്ളു. പതിനേഴ് പേരില്‍ തുടങ്ങി ഇന്ന് അത് ആറുപേരില്‍ എത്തിനില്‍ക്കുകയാണ്. എന്റെ ഫൈനല്‍ ഫൈവ് പ്രചനത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മത്സരാര്‍ഥിയാണ് ധന്യ മേരി വര്‍ ഗീസ്. സീസണ്‍ ഫോറിലെ ഏറ്റവും കൂളസ്റ്റ് മത്സരാര്‍ഥിയാണ് ധന്യ. ധന്യയ്ക്ക് ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. ധന്യ ഇഷ്ടപ്പെടുന്ന ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ ഉറ്റ് നോക്കുന്നതും ഈ ഒരാഴ്ച ധന്യ കടന്ന് കിട്ടാന്‍ വേണ്ടിയാണ്. ധന്യ ഫിനാലെ സ്റ്റേജില്‍ ഉണ്ടാകുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. അതിനായി എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും ധന്യയ്ക്ക് നേരുന്നു എന്നാണ് അശ്വതി കുറിച്ചത്.ബി ഗ് ബോസ് മലയാളം സീസണ്‍ 4 പരിസമാപ്തിയിലേക്ക് എത്താന്‍ ഒരാഴ്ച കൂടിയെ ബാക്കിയുള്ളു. പതിനേഴ് പേരില്‍ തുടങ്ങി ഇന്ന് അത് ആറുപേരില്‍ എത്തിനില്‍ക്കുകയാണ്. എന്റെ ഫൈനല്‍ ഫൈവ് പ്രചനത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മത്സരാര്‍ഥിയാണ് ധന്യ മേരി വര്‍ ഗീസ്. സീസണ്‍ ഫോറിലെ ഏറ്റവും കൂളസ്റ്റ് മത്സരാര്‍ഥിയാണ് ധന്യ. ധന്യയ്ക്ക് ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. ധന്യ ഇഷ്ടപ്പെടുന്ന ഞാന്‍ അടക്കമുള്ള പ്രേക്ഷകര്‍ ഉറ്റ് നോക്കുന്നതും ഈ ഒരാഴ്ച ധന്യ കടന്ന് കിട്ടാന്‍ വേണ്ടിയാണ്. ധന്യ ഫിനാലെ സ്റ്റേജില്‍ ഉണ്ടാകുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. അതിനായി എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും ധന്യയ്ക്ക് നേരുന്നു എന്നാണ് അശ്വതി കുറിച്ചത്.
ബി ഗ് ബോസ് ഹൗസിലെ ഇത്രയുംനാളത്തെ ജീവിതത്തെ കുറിച്ച് ധന്യ പറഞ്ഞത് ഇങ്ങനെയായിരുന്നു… വിശ്വസിക്കാന്‍ പറ്റാത്ത ഒരു അത്ഭുതം പോലെ തോന്നി. ബിഗ് ബോസില്‍ ഞാന്‍ വരുമെന്നോ ഇവിടെ ഉണ്ടാകുമോയെന്ന് സ്വപ്‌നം പോലും കണ്ടിട്ടില്ലായിരുന്നു. എങ്ങനെയാണ് ഈ ഗെയിം പോകുന്നതെന്ന് പലരില്‍ നിന്നും കണ്ട് മനസിലാക്കി. ഡോ. റോബിന്‍ പോലും എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. ഇത്രയും ദിവസം ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം എന്റെ ഓരോ എതിരാളികളും ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവങ്ങള്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്ത ജനങ്ങള്‍ക്കും ആയിരം നന്ദി… എന്നാണ് ധന്യ പറഞ്ഞത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...