Bollywood
ഇങ്ങനെയൊരു ചിത്രമിടാൻ നിങ്ങൾക്ക് നാണമില്ലേ – സോഹ അലി ഖാനെതിരെ ക്രൂരമായ കമന്റുകൾ !
ഇങ്ങനെയൊരു ചിത്രമിടാൻ നിങ്ങൾക്ക് നാണമില്ലേ – സോഹ അലി ഖാനെതിരെ ക്രൂരമായ കമന്റുകൾ !
Published on

By
സോഹ അലിഖാനും കുനാല്‍ കെമ്മുവും അവരുടെ മകള്‍ ഇനായയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞ് ഇനായയും സോഹയുമുള്ള ഒരു ചിത്രത്തിന് ആരാധകരുടെ ഭാഗത്ത് നിന്ന് വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വിചിത്രമായ വസ്തുത ഈ വിമര്‍ശനങ്ങളെല്ലാം എന്തിനെക്കുറിച്ചാണെന്നുള്ളതാണ്. എന്താണ് നിങ്ങള്‍ ഇത്രയും വൃദ്ധയായി തോന്നിക്കുന്നത്, ഫെയ്സ് ആപ്പ് ഉപയോഗിച്ചാണോ ഈ ചിത്രമെടുത്തത്, ഇത്തരമൊരു ചിത്രമിടാന്‍ നാണമില്ലേ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.
സംഭവത്തില്‍ ഇതുവരെ സോഹ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതാദ്യമായല്ല രൂപ വ്യത്യാസത്തിന്റെയും പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന്റെയും പേരില്‍ ഒരു ബോളിവുഡ് താരം വേട്ടയാടപ്പെടുന്നത്. നടികള്ക്കൊപ്പം തന്നെ മുന്‍നിര നടന്മാരും ഇത്തരം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്.
trolls against soha ali khan
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...