Malayalam Breaking News
പ്രളയബാധിതർക്ക് തന്റെ വീട്ടിൽ താമസമൊരുക്കി ടോവിനോ തോമസ് ..
പ്രളയബാധിതർക്ക് തന്റെ വീട്ടിൽ താമസമൊരുക്കി ടോവിനോ തോമസ് ..
By
പ്രളയബാധിതർക്ക് തന്റെ വീട്ടിൽ താമസമൊരുക്കി ടോവിനോ തോമസ് ..
പ്രളയം ശ്കതമാകുകയാണ് കേരളത്തിൽ. മലയാള സിനിമ താരങ്ങൾ പ്രളയ ബാധിതർക്കായി പലവിധത്തിലുള്ള സഹായങ്ങളും എത്തിക്കുന്നുണ്ട്. പ്രളയ ദുരിത ബാധിതര്‍ക്കായി തന്റെ വീട് നല്കി നടന് ടോവിനോ തോമസ്. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടില്‍ അപകടകരമായ തരത്തില്‍ വെള്ളം പൊങ്ങിയിട്ടില്ലെന്നും തൊട്ടടുത്ത സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാമെന്നുമാണ് ടോവിനോ ഫെയ്സ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
ടോവിനോയുടെ പോസ്റ്റ്
ഞാന്‍ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ തരത്തില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രസ്നം മാത്രമേ ഉള്ളു. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടെ വരാവുന്നതാണ് കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം സൗകര്യങ്ങല്‍ ഒരുക്കാം, ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ ടോവീനോ അറിയിച്ചു.
tovino thomas helping hands
