ഷൂട്ടിങ്ങിനിടെ ടോവിനോ തോമസിന് തീ പിടിച്ച വീഡിയോ വൈറലായിരുന്നു . തനിക്ക് ഒന്നും സംഭവിചിട്ടില്ല , പുരികവും മീശയും അല്പം കരിഞ്ഞു എന്ന് മാത്രമാണ് ടോവിനോ ഫേസ്ബുക്കിൽ കുറിച്ചത് . എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയിലാണ് ടോവിനോക്ക് അപകടം സംഭവിച്ചത് .
പലരും ഇതിനെതിരെ രംഗത്ത് വി വന്നിരുന്നു. സൗന്ദര്യത്തിന്റെ പേരിൽ മുൻനിരയിൽ പിടിച്ചു നിൽക്കുന്ന നിങ്ങളെ പോലുള്ള നടന്മാർ ഇത്തരം അതിസാഹസത്തിനു മുതിരരുത് എന്നാണ് കുറിച്ചിരിക്കുന്നത് .
എന്നാല്‍ ഇതേ ചിത്രത്തിനായി കലങ്ങി മറിഞ്ഞ പുഴയിലേക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും എടുത്ത് ചാടുന്ന താരത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
തീപിടിച്ച വസ്ത്രവുമായാണ് ഈ രംഗത്തില്‍ ടൊവിനോ അഭിനയിക്കുന്നത്. സ്വന്തം ജീവന് പണയം വച്ചുള്ള സാഹസിക രംഗങ്ങള്‍ക്കെതിരെ സമൂഹമാധ്യങ്ങളിലും വിമര്‍ശനം ഉയരുകയാണ്.
നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന് 06. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന് നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. ആദ്യം പൊള്ളലേറ്റതിനെ തുടര്‍ന്ന് താരത്തിന്റെ പ്രതികരണം ‘ ആരുടേയോ പുണ്യം കൊണ്ട് കാര്യമായി ഒന്നും പറ്റിയില്ലെന്നായിരുന്നു.’ അപകടത്തില്‍ പുരികവും മീശയും കുറച്ച് കരിഞ്ഞുപോയെന്നും താരം പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...