നിങ്ങള്‍ സിനിമയില്‍ കാണുന്നത് ഒന്നുമല്ല എന്റെ റൊമാന്‍സ്.. ഇതൊക്കെ ചെറുത്! അഭിനയിച്ച റൊമാന്റിക് സീന്‍ സ്ക്രീനില്‍ കാണുമ്പോള്‍ ഭാര്യ എന്ത് പറയും….? ടൊവിനോ പറയുന്നു…

അഭിനയിച്ച റൊമാന്റിക് സീന്‍ കുടുംബസമേതമിരുന്ന് സ്ക്രീനില്‍ കാണുമ്പോള്‍ എന്താണ് സംഭവിക്കുക. നടീനടന്മാര് നേരിടുന്നൊരു പ്രശ്നമാണിത്. ഏറ്റെടുത്ത ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി പല നടീനടന്മാരും ലിപ്ലോക്കില് തുടങ്ങി ചെറുതും വലുതുമായ നിരവധി റൊമാന്റിക് സീനുകളില്‍ അഭിനയിച്ചിട്ടുണ്ട്.. എന്നാന് ഇതിന്റെ വരുംവരായ്കളെ കുറിച്ച് പലരും ചിന്തിക്കാറില്ല. എന്നാല്‍ ചിലര്‍ക്ക് നന്നായി ധാരണയുണ്ട്. അക്കൂട്ടത്തിലൊരാളാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും.
റൊമാന്റിക് ആയി അഭിനയിക്കുമ്പോള്‍ ഭാര്യ എന്ത് പറയുമെന്ന് ചോദിച്ചാല്‍ ടൊവിനോയ്ക്ക് കൃത്യമായൊരു ഉത്തരമുണ്ട്… ‘ഞാന്‍ അവളുടെ അടുത്ത് നിന്നല്ലേ ഇതൊക്കെ പഠിച്ചത്. അതില്‍ അഭിമാനിക്കേണ്ടേ…. കാരണം ഞങ്ങള്‍ ഒരുമിച്ചാണല്ലോ ഇതൊക്കെ പഠിച്ചു തുടങ്ങിയത്. ഞാന്‍ അവളുടെ അടുത്ത് നിന്നല്ലേ ഇത് ട്രെയിന്‍ ചെയ്തത്. അതായത് അവളെ പ്രേമിച്ചിട്ടാണല്ലോ ഞാന്‍ പ്രേമിക്കാന്‍ പഠിച്ചത്… അതൊക്കെയാണല്ലോ ഞാന്‍ സിനിമയില്‍ കാണിക്കുന്നത്…ഞങ്ങള്‍ തമ്മില്‍ പ്രേമിച്ച് തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊക്കെയാണ് പ്രേമം എന്നുള്ള കാര്യം പഠിച്ചത്. തീര്‍ച്ചയായും ക്രെഡിറ്റ് അവള്‍ക്കും കൂടിയുള്ളതാണ്. നിങ്ങള്‍ സിനിമയില്‍ കാണുന്നതൊന്നുമല്ല എന്റെ റൊമാന്‍സ്.. ഇതൊക്കെ ചെറുത്… ഞാന്‍ കാരണം സിനിമയില്‍ സ്ക്രിപ്റ്റോ മറ്റോ ഒന്നും ഡിമാന്റ് ചെയ്യരുത് എന്നത് കൊണ്ട് മാത്രമാണ് ഇത്തരം സീനുകളില്‍ അഭിനയിക്കുന്നത്.’
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...