വേറിട്ട അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് ടോവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ടോവിനോയ് ക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ ചിത്രങ്ങളിലൂടെയും അത്ഭുതപ്പെടുത്തുകയാണ് ടോവിനോ. ഇപ്പോൾ ഇതാ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം
സിനിമയ്ക്ക് മിനിമം കലാമൂല്യമുണ്ടാകണം, തന്നെ പോലെ കാണുന്ന പ്രേക്ഷകര്‍ക്കും എന്റര്ടെയ്ന്മെന്റ് വാല്യു കണ്ടെത്താനാകണം, പണം മുടക്കുന്നവര്‍ക്ക് മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടണം. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ടോവിനോ ഈ കാര്യം തുറന്നു പറഞ്ഞത് . ഇതിനെ അടിസ്ഥാനമാക്കിയാണ് സിനിമകൾ തിരഞ്ഞെടുക്കാറുള്ളത്. കളക്ഷൻ റെക്കോര്‍ഡുകളോ കോടി ക്ലബ്ബുകളോ തന്റെ വിഷയമല്ലെന്നും താരം പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...