ഇനി എന്ത് ദുരന്തം വന്നാലും നിങ്ങൾ നേരിടാൻ പ്രാപ്തരായിക്കഴിഞ്ഞു; നിങ്ങൾ ഇനി ഒരിക്കലും തളരില്ല !! ദുരിതാശ്വസ ക്യാമ്പിൽ Motivational പ്രസംഗവുമായി ടോവിനോ തോമസ്…..

ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നയിച്ച ടോവിനോയുടെ വാർത്ത നമ്മളെല്ലാവരും കണ്ടതാണ്. പലരും പണം മാത്രം നൽകി ചില്ലുമാളികയിൽ ഒതുങ്ങി കൂടിയപ്പോൾ ജനങ്ങൾക്കിടയിലേക്കിറങ്ങി, അവരിൽ ഒരാളായി, അവരുടെ കൂടെ താരപരിവേഷമില്ലാതെ പ്രവർത്തനത്തിനിറങ്ങിയ ടോവിനോയെ പുകഴ്ത്തി എല്ലാവരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ദുരിതാശ്വസ ക്യാമ്പിൽ കിടിലൻ മോട്ടിവേഷണൽ സ്പീച്ച് നടത്തുന്ന ടോവിനോയുടെ പ്രസംഗം വൈറൽ ആയിരിക്കുകയാണ്. ആ പ്രസംഗം കാണാം…
ഇനി ഒരിക്കലും നിങ്ങൾ തളരില്ലെന്നും, ലോകത്തെ ഏത് ദുരിതത്തെയും നേരിടാനുള്ള മനസ്സുറപ്പ് ഞങ്ങൾക്ക് ലഭിച്ചിട്ടുണെന്നും ടോവിനോ പറയുന്നു. ഒരു പ്രകൃതി ദുരന്തമാകട്ടെ, യുദ്ധമാകട്ടെ, പേർസണൽ പ്രോബ്ലം ആകട്ടെ, ഇനിയെന്ത് വന്നാലും വളരെ ഈസി ആയി നിങ്ങൾക്കതിനെ തരണം ചെയ്യാൻ കഴിയുമെന്നും ടോവിനോ പറയുന്നു.
ദുരിതാശ്വസ ക്യാമ്പ് നിവാസികൾ വല്ല ശ്രദ്ധാപൂർവം ടോവിനോയുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നതായും, അവർ അത് ഉൾകൊള്ളുന്നുണ്ടെന്നും നമുക്ക് ആ വിഡിയോയിൽ നിന്ന് കാണാൻ സാധിക്കും. എന്തായാലും തന്റെ പ്രവർത്തനങ്ങൾക്ക് പുറമെ ഇത്തരത്തിൽ ആളുകൾക്ക് പ്രചോദനവും നൽകുന്ന ടോവിനോയെ ഒരു യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും വിളിക്കുന്നത്.
Tovino motivational speech at Kerala flood relief camp
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...