ഈ അവസ്ഥയിലും ഫ്രോഡ് കാണിക്കുന്നവരോട് ഒന്നും പറയാനില്ല -ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ ഓണച്ചന്തയിൽ മറിച്ചു വിൽക്കുന്നതായി ടോവിനോ തോമസ് !!
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടയാളാണ് ടോവിനോ തോമസ് . സ്വന്തം ആരോഗ്യമോ താര പരിവേഷമോ നോക്കാതെ ക്യാമ്പിൽ പ്രവർത്തിച്ച ടോവിനോ സിനിമാക്കാരനായത് കൊണ്ട് തനിക്ക് ക്രെഡിറ്റ് ഒന്നും വേണ്ടന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന സാധനങ്ങൾ ചിലർ മറിച്ച് വിൽക്കുന്നതായി ടോവിനോ പറയുന്നു.
ആരെയും സംശയിക്കുകയല്ലെന്നും താരം പറയുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പിലേക്കായി കണ്ടെത്തുന്നവ ചിലർ ഫ്രോഡ് കാണിച്ച് മറിച്ചു വില്കുകയാണെന്നും ഈ അവസരത്തിൽ ഇങ്ങനെ ചെയ്യുന്നവരോട് ഒന്നും പറയ്യാനില്ലെന്നും ടോവിനോ ഫേസ്ബുക് ലൈവിൽ പറയുന്നു.
40000 പേരുള്ള ക്യാമ്പെന്നു പറഞ്ഞു സാധനങ്ങൾ കൊണ്ട് പോയിട്ട് , തിരക്കിയപ്പോൾ 1500 പേര് മാത്രമാണവിടെ ഉള്ളതെന്ന് അറിയാൻ സാധിച്ചു. സാധനങ്ങൾ കണ്ടെത്തി അയക്കുന്ന വോളന്റിയേഴ്സാറും ഇതൊന്നും വീട്ടിലേക്ക് കൊണ്ടുപോകുന്നില്ലന്നും ടോവിനോ പറയുന്നു..
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...