20-28 നും ഇടയില്‍ പ്രായമുള്ള പെണ്കുട്ടികയാണോ? ആയോധന കല അറിയാമെങ്കിൽ നിങ്ങൾക്കിതാ ടൊവീനോയുടെ നായികയാവാന്‍ അവസരം
Published on

By
നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ടൊവീനോയെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളിയിലേയ്ക്ക് നായികയെ അന്വേഷിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിനായി ആയോധന കല അഭ്യസിച്ചിട്ടുള്ള 20-28 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ആവശ്യം. ഒരു മിനിട്ട് ദൈര്‍ഘ്യമുള്ള ഇന്‍ഡ്രോ വീഡിയോ ഫോട്ടോ സഹിതം ഓഗസ്റ്റ് 1 മുന്‍പ് അപേക്ഷിക്കാം.കുഞ്ഞി രാമായണം, ഗോദ എന്നീ വിജയ ചിത്രങ്ങള്‍ ഒരുക്കിയ ബേസില്‍ ജോസെഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്
tovino
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...
ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
ഷെയ്ൻ നിഗം നായകനായി എത്തിയ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് പവിത്ര ലക്ഷ്മി. ഇപ്പോഴിതാ താൻ നേരിടുന്ന ഗുരുതരമായ ആരോഗ്യ...
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...