Connect with us

ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്

Actor

ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്

ഞാന്‍ ആകെ നിരാശനായി; പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; അന്ന് സംഭവിച്ചത്- ടോം ജേക്കബ്

ദൂരദര്‍ശനില്‍ ഒരുക്കിയ പമ്ബരം, പകിട പകിട പമ്ബരം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. ഒരുകാലത്ത് മലയാളികളെ ഏറെച്ചിരിപ്പിച്ച ഹാസ്യ പരമ്ബരകളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ രസിപ്പിച്ച ഈ കലാകാരന്‍ ഇന്ന് അഭിനയത്തില്‍ സജീവമല്ല. അതിനു പിന്നില്‍ പലരുടെയും ചതിയുണ്ടെന്നു ടോം തുറന്നു പറയുന്നു.പമ്ബരത്തിന്റെ സംവിധാനവും അഭിനയവും ഒരുമിച്ചു നിര്‍വഹിച്ച ടോം ജേക്കബ് ആ പരമ്ബരയുടെ വിജയത്തോടെ അറിയപ്പെടുന്ന നടനും നിര്‍മാതാവുമായി.

അത് പലരെയും അസൂയപ്പെടുത്തിയെന്നു ടോം പറയുന്നു. താമസിയാതെ ചില തിക്താനുഭവങ്ങള്‍ പലരില്‍നിന്നുമുണ്ടായതായും താരം വെളിപ്പെടുത്തി. ‘പമ്ബരവും ശേഷമിറക്കിയ പകിട പകിട പമ്ബരവും നിര്‍ത്തേണ്ടി വന്നു. ഞാന്‍ ആകെ നിരാശനായി. കലാമേഖലയില്‍ നിന്നും മാറി വീണ്ടും പഠിച്ച നിര്‍മാണ മേഖലയിലേക്ക് ചുവടുമാറ്റി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും സീരിയല്‍ നിര്‍മിച്ചെങ്കിലും അവിടെയും പലരുടെ ചതിക്ക് പാത്രമാകേണ്ടിവന്നു. മനസ്സു മടുത്തതോടെ മിനിസ്ക്രീനിനോട് താല്‍കാലികമായി വിടപറയാന്‍ നിര്‍ബന്ധിതനായി.’

Tom Jacob – Actor

Continue Reading
You may also like...

More in Actor

Trending

Recent

To Top