Connect with us

മാളുവിനെ രക്ഷിക്കാൻ ശ്രേയ ഐ പി എ സ് ഉപേക്ഷിക്കുമോ .? അപ്രതീക്ഷിത വഴിത്തിരിവിലൂടെ തൂവൽസ്പർശം

serial story review

മാളുവിനെ രക്ഷിക്കാൻ ശ്രേയ ഐ പി എ സ് ഉപേക്ഷിക്കുമോ .? അപ്രതീക്ഷിത വഴിത്തിരിവിലൂടെ തൂവൽസ്പർശം

മാളുവിനെ രക്ഷിക്കാൻ ശ്രേയ ഐ പി എ സ് ഉപേക്ഷിക്കുമോ .? അപ്രതീക്ഷിത വഴിത്തിരിവിലൂടെ തൂവൽസ്പർശം

കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പരമ്പര തൂവൽസ്പർശം ഇപ്പോൾ അനിയത്തിയ്ക്കുവേണ്ടി തന്റെ ജോലിപോലും ഉപേക്ഷിക്കാൻ തയാറാവുകയാണ് ശ്രേയ . വാൾട്ടറിന്റെ പിടിടിയിൽ നിന്ന് മാളുവിനെ എങ്ങനെ ശ്രേയ രക്ഷിക്കും .അരുൺ വന്നപ്പോൾ മാളുവിനെയും വിസ്മയയെയും രക്ഷിച്ച് കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുമെന്ന് വിചാരിച്ചു …. എന്നാൽ വീണ്ടും പെട്ടു. എന്തായാലും അവസാന വിജയം നന്ദിനി സിസ്റ്റേഴ്സിന് തന്നെ ആയിരിക്കും .

കാണാം വീഡിയോ

More in serial story review

Trending

Recent

To Top