സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പേട്ടയിലെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ലുക്ക് പുറത്ത്. ചിത്രത്തിന്റെ സെറ്റില്‍നിന്നുള്ള ചിത്രങ്ങളാണു ചോർന്നിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോര്‍ ലക്നൗവില്‍ പുരോഗമിക്കുകയാണ്.
ചിത്രത്തില്‍ രജനീകാന്ത് ക്രിസ്ത്യന്‍ സെമിനാരിയിലെ അധ്യാപകനായിട്ടാണ് എത്തുന്നതെന്നാണു റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ പഴയകാലത്തെക്കുറിച്ച് ഇവിടുള്ളവര്‍ക്ക് അധികം ആറു=ഇവയൊന്നും തന്നെ ഇല്ല. ഇതാണു സിനിമയുടെ നിർണ്ണായക വശമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷൂട്ടിങ് 70% പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഒടുവില്‍തന്നെ ചിത്രീകരണം അവസാനിപ്പിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടതുപോലെ താടി വച്ചുള്ള ചിത്രമാണ് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്നത്. തമിഴ് സിനിമയിലെ മറ്റൊരു സൂപ്പര്‍ താരമായ വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. മലയാളത്തില്‍നിന്നും ‘കമ്മട്ടിപ്പാടം’ ഫെയിം മണികണ്ഠന് ആചാരിയും അഭിയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...