വനിതാ നേതാവിനെ കിടപ്പറയിലേയ്ക്ക് ക്ഷണിച്ച തരികിട സാബു ഒളുവിൽ; ചാനലുകളില്‍ നിന്ന് പുറത്താക്കി !!
വിവാദങ്ങൾക്ക് നടുവിലാണ് അവതാരകൻ തരികിട സാബു. തരികിട പരിപാടികൾക്കിടയിൽ ഇടക്ക് കാര്യങ്ങൾ സീരിയസായി സാബുവിന് തന്നെ പണികിട്ടാറുണ്ട്. കലാഭവൻ മാണിയുടെ മരണത്തെ ബന്ധപെട്ടിട്ടും ഒരുപാട് വിവാദ പരാമർശങ്ങൾ സാബുവിന് നേരെ വന്നിരുന്നു. മോഹൻലാലിന്റെ വളർത്തുനായയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ആരാധകരെ മുൻപ് ചൊടിപ്പിച്ചു.
യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിന്റെ പരാതി പോലീസ് ഗൗരവത്തോടെ എടുത്തതോടെ തരികിട സാബു ഒളിവില്‍ പോയെന്നാണു സൂചന. സാബു ഒളിവിലാണ് എന്നു പോലീസ് പറയുന്നു.
എന്നാൽ , ഇയാള്‍ ലസിത പാലയ്ക്കലിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ലസിത പാലയ്ക്കല്‍ കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേയ്ക്കു ക്ഷണിക്കുകയാണ് എന്നു തുടങ്ങുന്ന പോസ്റ്റിലായിരുന്നു ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ സാബു നടത്തിയത്.സോഷ്യൽ മീഡിയ വഴി ഇത് വൈറലായതോടെ പരിപാടി ഇനി സാബു അവതരിപ്പിക്കണ്ട എന്ന് പരിപാടി നിർമാതാക്കൾ ആവശ്യപ്പെട്ടു. ഗായിക റിമി ടോമിക്കെതിരെയും സാബു മോശം പരാമര്‍ശം നടത്തിരുന്നു. സ്റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണു റിമി ടോമി എന്നു പറഞ്ഞ് റിമിയ്ക്കെതിരെയും സാബു രംഗത്ത് എത്തിരുന്നു.
പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി…
Gepostet von Lasitha Palakkal am Sonntag, 3. Juni 2018
