Connect with us

പലയിടത്ത് നിന്നും എന്നെ ഒഴിവാക്കി; ഇന്ന് കാണുന്ന തമന്നയിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല

Actress

പലയിടത്ത് നിന്നും എന്നെ ഒഴിവാക്കി; ഇന്ന് കാണുന്ന തമന്നയിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല

പലയിടത്ത് നിന്നും എന്നെ ഒഴിവാക്കി; ഇന്ന് കാണുന്ന തമന്നയിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല

2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ച നടിയാണ് തമന്ന. തമിഴ് തെലുഗു എന്നീ ഭാഷകളിലൂടെ സിനിമകളിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു താരം. തന്റെ കരിയറിന്റെ തുടക്കത്തിൽ പല ദത്തും തന്നെ നിരസിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തമന്ന

”പതിനഞ്ചാം വയസിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോംബെയില്‍ നിന്ന് ആണെങ്കിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാന്‍.”

”സ്‌കൂളിലെ നാടകങ്ങളില്‍ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു. മുംബൈയില്‍ ഒരു വര്‍ഷം നാടകം ചെയ്തു. പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമായിരുന്നു അത്” എന്ന് തമന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

thamanna

More in Actress

Trending

Recent

To Top