Malayalam Breaking News
സെയ്ഫും കരീനയുമല്ല 2 വയസ്സുള്ള തൈമൂറിന്റെ ആയയാണ് താരം! ആയയുടെ പ്രതിഫലം ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, ലക്ഷങ്ങള്‍….
സെയ്ഫും കരീനയുമല്ല 2 വയസ്സുള്ള തൈമൂറിന്റെ ആയയാണ് താരം! ആയയുടെ പ്രതിഫലം ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, ലക്ഷങ്ങള്‍….
സെയ്ഫും കരീനയുമല്ല 2 വയസ്സുള്ള തൈമൂറിന്റെ ആയയാണ് താരം! ആയയുടെ പ്രതിഫലം ആയിരങ്ങളോ പതിനായിരങ്ങളോ അല്ല, ലക്ഷങ്ങള്‍….
സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകന് തൈമൂര്‍ അലി ഖാന് പട്ടോഡി ജനിച്ചത് മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എല്ലാ അര്‍ത്ഥത്തിലും രാജകീയമായാണ് തൈമുര്‍ വളര്‍ന്നത്. ജനിച്ച അന്ന് മുതല്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ് തൈമൂര്‍ സെയ്ഫ് എല്ലാ അര്‍ഥത്തിലും പ്രൗഡിയില്‍ തന്നെയാണ് ജീവിക്കുന്നത്. എവിടെ ചെന്നാലും തൈമൂറിന്റെ പിറകേ പാപ്പരാസികളും ഉണ്ടാവും.
ഇപ്പോള്‍ വീണ്ടും തൈമൂര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ തൈമൂറിന് രണ്ട് വയസ്സാണ് പ്രായം. മാധ്യമങ്ങളില്‍ എല്ലായ്പ്പോഴും തൈമൂറിന്റെ ചിത്ത്രതിനൊപ്പം കാണുന്നത് സെയ്ഫിനെയും കരീനയെയുമാകില്ല, മറ്റൊരു മുഖത്തെയാണ്. ആ മുഖം ആരെന്ന് കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകര്‍. അത് മറ്റാരുമല്ല തൈമൂറിന്റെ ആയ സാവിത്രിയാണ്. തൈമൂറിന്റെ കെയര്‍ ടെയ്ക്കറാണ് സാവിത്രി. സാവിത്രിയുടെ പേരിലിപ്പോള്‍ ഫാന്‍ പേജുകള്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാവിത്രിയുടെ പ്രതിഫലം കേട്ടാല്‍ ആരാധകര്‍ ഞെട്ടും. ആയിരങ്ങളോ പതിനായിരങ്ങളോ അല്ല ലക്ഷങ്ങളാണ് സാവിത്രി വാങ്ങുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം മാസ ശമ്പളമാണ് സാവിത്രി കൈപ്പറ്റുന്നതെന്ന് സെയ്ഫ്-കരിന കുടുംബത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ അധിക സമയം ജോലി ചെയ്യുന്ന മാസങ്ങളില്‍ ഇത് ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപ വരെയാകാറുണ്ട്. കൂടാതെ സെയ്ഫും കരിനയും തൈമൂറും വിദേശത്ത് പോകുമ്പോള്‍ സാവിത്രിയെയും കൊണ്ടു പോകാറുമുണ്ട്..
Thaimur Ali Khan s care taker salary out
