Malayalam Breaking News
വീട്ടുകാരറിയാതെ എത്തിയ 2 പതിനഞ്ചുകാരികൾ കോവളത്തു മുറിയെടുത്തു !! പോലീസ് അന്വേഷിക്കും
വീട്ടുകാരറിയാതെ എത്തിയ 2 പതിനഞ്ചുകാരികൾ കോവളത്തു മുറിയെടുത്തു !! പോലീസ് അന്വേഷിക്കും
Published on

By
വീട്ടുകാരറിയാതെ എത്തിയ 2 പതിനഞ്ചുകാരികൾ കോവളത്തു മുറിയെടുത്തു !! പോലീസ് അന്വേഷിക്കും
കോവളം ബീച്ചിൽ സ്വകാര്യ ഹോട്ടലിൽ പതിനഞ്ചുകാരികളായ 2 പെൺകുട്ടികൾക്ക് മുറി നൽകിയതിൽ പോലീസ് അന്വേഷണം. തമിഴ്നാട് സ്വദേശികളായ പെൺകുട്ടികളാണ് റൂം എടുത്തത്. ഇരുവരും നഗരത്തിൽ സ്വർണമാല വിൽക്കാൻ ശ്രമിക്കുമ്പോളാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം കോവളം ബീച്ചിലെത്തിയ ഇരുവരും തീരത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തു. ഉച്ചയോടെ നഗരത്തിലെത്തി സ്വർണ വ്യാപാര കടയിൽ മൂന്നര പവനോളം തൂക്കംവരുന്ന സ്വർണമാല വിൽക്കാൻ ശ്രമിച്ചുവെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നിയ കടയുടമ വിവരമറിയിച്ചതനുസരിച്ചാണു ഫോർട്ട് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.
ചൈൽഡ്ലൈൻ പ്രവർത്തകരുടെ സഹായത്തോടെ ചോദ്യം ചെയ്ത്പ്പോഴാണ് വീടുവിട്ടെത്തിയതാണെന്നും കയ്യിൽ പൈസയില്ലാത്തതിനാലാണു മാല വിൽക്കാൻ ശ്രമിച്ചതെന്നും ഇവർ പൊലീസിൽ വെളിപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു ഹോട്ടലിൽ മുറി നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും കോവളം എസ്ഐ: പി.അജിത്കുമാർ പറഞ്ഞു. കുട്ടികളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
tamilnadu girls arrested in kovalam
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...