All posts tagged "Vijay"
News
ഇളയ ദളപതിയുടെ ബിഗിലിന് പിന്നാലെ മാസ്റ്ററും കേരളത്തിലെത്തിക്കാന്‍ പൃഥ്വിരാജ്
By Noora T Noora TDecember 12, 2020വിജയ് ചിത്രം മാസ്റ്ററിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി നടന് പൃഥ്വിരാജ്. നിര്‍മാതാവായ ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും കൈകോര്‍ത്താണ്...
News
‘അന്ന് രാത്രി മുഴുവന്‍ വിജയ് കരഞ്ഞു, അവിടെ നിന്ന് ഒരു താരപിറവി തുടങ്ങി’; വിമര്‍ശിച്ചവര്‍ക്ക് വിജയ് നല്കിയ മറുപടി ഇങ്ങനെയായിരുന്നുവെന്ന് സുഹൃത്ത്
By Noora T Noora TDecember 5, 2020ഏറ്റവുമധികം ആരാധകരുള്ള തെന്നിന്ത്യന്‍ നടനാണ് ഇളയദളപതി വിജയ്. താരത്തിന്റെ പേരില്‍ നിരവധി ഫാന്‍സ് അസോസിയേഷനുകളാണ് കേരളത്തിലുള്ളത്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍...
Malayalam
അച്ഛനുമായുള്ള ഭിന്നതയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജയ്
By Noora T Noora TNovember 30, 2020ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന് എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നിര്‍ണ്ണായക നീക്കവുമായി വിജയ്. ആരാധക സംഘടനകളുടെ...
Malayalam
അഭ്യൂഹങ്ങൾക്ക് വിരാമം; വിജയ് ചിത്രം മാസ്റ്റര്‍ ഒടിടി റിലീസിനില്ല; ഔദ്യോഗിക വിശദീകരണവുമായി മാസ്റ്റര്‍ ടീം
By Noora T Noora TNovember 29, 2020വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രം തിയേറ്ററിലൂടെയാണോ അതല്ലെങ്കിൽ ഒടിടി പ്ലാറ്റഫോമിലൂടെയാണോ പുറത്തെത്തുക എന്നത് സംബന്ധിച്ച് സോഷ്യല്‍...
Malayalam
അങ്ങനെ ആ റെക്കോര്‍ഡും സ്വന്തമാക്കി ‘മാസ്റ്റര്‍’ റിലീസിനായി ആകാംക്ഷയോടെ ആരാധകര്‍
By Noora T Noora TNovember 28, 2020വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ്യുടെ എതിരാളിയായി വിജയ് സേതുപതി എത്തുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ടെന്ന...
Malayalam
വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് അച്ഛന് ചന്ദ്രശേഖര്‍
By Noora T Noora TNovember 22, 2020തമിഴില്‍ മലയാളികളുടെ ഇഷ്ടപെട്ട താരമാണ് വിജയ്. താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോൾ ഇതാ വിജയ്യുടെ പേരില്‍...
News
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖറിന്റെ നീക്കമെന്ന് വിജയ്യോ ഞാനോ അറിഞ്ഞിരുന്നില്ല! നിര്‍ണായക വെളിപ്പെടുത്തലുമായി വിജയ്യുടെ അമ്മ!
By Vyshnavi Raj RajNovember 9, 2020മികച്ച സിനിമകൾ സമ്മാനിച്ച് പ്രേക്ഷക മനസുകളിൽ സ്ഥാനം നേടിയ താരമാണ് വിജയ്. തമിഴകത്തിന്റെ ഇളയ ദളപതി വിജയ് പ്രേക്ഷകർക്ക് വളരെയധികംപ്രിയങ്കരനാണ്. ഇപ്പോഴിതാ...
Malayalam
വാർത്തകൾ വ്യാജം; വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടില്ല
By Noora T Noora TNovember 6, 2020തമിഴ് നടന് വിജയ് താന്‍ രാഷ്ട്രീയത്തിലേക്കെന്ന വാര്‍ത്തകള്‍ തള്ളി വിജയ്യുടെ വക്താവ് റിയാസ് അഹ്മദ്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് റിയാസ് ഇക്കാര്യത്തില്‍...
Malayalam
കഥയില്‍ മാറ്റം വരുത്താനാകില്ലെന്ന് സംവിധായകന് ; വിജയ് ചിത്രത്തില്‍ നിന്ന് എ. ആര്. മുരുകദോസ് പിന്മാറി
By Vyshnavi Raj RajOctober 30, 2020തമിഴ് സിനിമയിലെ ഇളയദളപതി വിജയ് നായകനാകുന്ന 65-ാമത്തെ ചിത്രത്തില്‍ നിന്ന് സംവിധായകന് എ. ആര്. മുരുകദോസ് പിന്മാറുന്നു. ചിത്രത്തിന്റെ കഥയെചൊല്ലി നിര്‍മ്മാതാക്കളുമായുണ്ടായ...
News
ഐസൊലേഷനിൽ കഴിയുന്ന തനിയ്ക്ക് ഭക്ഷണവുമായി വിജയ് ഓടിയെത്തി
By Noora T Noora TAugust 27, 2020വിജയെ ക്കുറിച്ച് സഹതാരം സഞ്ജീവിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഐസൊലേഷനിൽ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ് അമ്പരപ്പിച്ചതിനെ...
News
ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ്;ചര്‍ച്ചയാക്കി ആരാധകര്‍!
By Vyshnavi Raj RajAugust 27, 2020സഹതാരം സഞ്ജീവിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് ഭക്ഷണം എത്തിച്ച് വിജയ് അമ്ബരപ്പിച്ചതിനെ കുറിച്ചാണ് സഞ്ജീവ് ഒരു...
Malayalam
വിജയ് രാഷ്ട്രീയത്തിലേക്കോ? പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു!
By Vyshnavi Raj RajAugust 27, 2020തമിഴ്നാട്ടിൽ നടന് വിജയിനെ മുഖ്യമന്ത്രിയായി ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് മറ്റു പാര്‍ട്ടികള്‍ക്ക് തലവേദനയാകുന്നു. വിജയിനെ എം.ജി.ആറായും ഭാര്യ സംഗീതയെ ജയലളിതയായുമാണ് പോസ്റ്ററില്‍...
Latest News
- കൊവിഡ് സമയത്ത് ഒരോ ബുദ്ധിമുട്ടുകളും വീട്ടിൽ മരണങ്ങളും സംഭവിച്ചപ്പോഴാണ് ഞങ്ങൾ എല്ലാവരും ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. അഞ്ച് വർഷമായി എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ മാറേണ്ട സമയമായി; സൗഭാഗ്യ വെങ്കിടേഷ് June 24, 2025
- നയൻതാരയുടെ ജാതകം എനിക്ക് നന്നായി അറിയാം. അത് പ്രകാരമാണ് ഇന്ന് വരെയും സംഭവിക്കുന്നത്. വിവാഹം ചെയ്താൽ പ്രശ്സതി കുറയുമെന്നും ജാതകത്തിൽ പറഞ്ഞിട്ടുണ്ട്; സംവിധായകൻ നന്ദവനം നന്ദകുമാർ June 24, 2025
- എന്ത് സംഭവിച്ചാലും സ്നേഹം വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനിൽക്കുന്നതുമാണെന്ന് അവ നമ്മെ പഠിപ്പിക്കുന്നു; നായക്കുട്ടിയെ ഓമനിച്ച് മഞ്ജു വാര്യർ; വൈറലായി ചിത്രങ്ങൾ June 24, 2025
- വിവാഹമോചനത്തിന് ശേഷം മക്കൾ രണ്ടാളും ദർശനക്ക് ഒപ്പമാണ്, കുഞ്ഞുങ്ങളുടെ കാര്യത്തിൽ രണ്ടുപേരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്; വിജയ് യേശുദാസ് June 24, 2025
- അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഇഷ്ടമല്ല. എന്റെ ഇഷ്ടങ്ങളേ അല്ല അദ്ദേഹത്തിന്. ഞാനിങ്ങനെ വഴിനീളെ ഭക്ഷണം കഴിച്ച് നടക്കുന്ന ആളാണ്. ബോബി ചേട്ടൻ പുറത്ത് നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളയാളല്ല; ലക്ഷ്മി നായർ June 24, 2025
- ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി ആരംഭിച്ചു; സംവിധാനം ഡിജോ ജോസ് ആൻ്റണി June 24, 2025
- കലാഭവൻ മണി എന്റെ കല്യാണത്തിന് വന്ന് പറഞ്ഞത് ഒറ്റകാര്യം ; അടുത്ത ദിവസം തന്നെ സംഭവിച്ചു; കണ്ണുനിറഞ്ഞ് സലിം കുമാർ June 24, 2025
- എന്റെ അമ്മ മരിച്ച അന്നുമുതൽ മദ്യപാനം; ഉറക്കത്തിൽ ഏങ്ങലടിച്ച് കരയുകയായിരുന്നു ; വെളിളിപ്പെടുത്തി വിജയ രാഘവൻ June 24, 2025
- രണ്ട് ഭാര്യമാർക്കും ആ നിർദ്ദേശം; ദിലീപിന് മഞ്ജുവിന്റെ സമ്മതം ; രണ്ടുംകൽപ്പിച്ച് കാവ്യാ മാധവൻ സിനിമയിലേക്ക്; ഞെട്ടി കുടുംബം June 24, 2025
- ആ വീഡിയോ ഇന്ദ്രനെ കുടുക്കി; സേതുവിനെ കൊല്ലാൻ അയാൾ; അവസാനം അത് സംഭവിച്ചു!! June 24, 2025