All posts tagged "Vijay Babu"
Actor
തളരാതെ നില്ക്കുക, ശക്തമായി മുന്നോട്ടുപോകുക… അതിന്റെ ഭാഗമായാണ് ഈ തിരിച്ചുവരവ്; വിജയ് ബാബു
By Noora T Noora TFebruary 3, 2023തനിക്ക് ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് വിജയ് ബാബു. തന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ധാരാളം പേരുണ്ടെന്നും അവര്‍ക്ക് വേണ്ടിയാണ് തന്റെ രണ്ടാമൂഴമെന്നും...
Malayalam
4 വര്‍ഷം മുമ്പ് ഞാന്‍ കേട്ട കഥയാണ്, സിനിമ ഒന്നിലധികം തവണ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു; വിജയ് ബാബു പറഞ്ഞത് കേട്ടോ?
By Noora T Noora TJanuary 12, 2023‘മാളികപ്പുറം’ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ...
Movies
ആടുമല്ല .. ആറാം പാതിരയുമല്ല..മിഥുൻ മാനുവൽ തോമസിന്റെ അടുത്ത് A പടം തന്നെ…!
By Noora T Noora TOctober 3, 2022യുവ സംവിധായകരില്‍ ശ്രദ്ധേയനാണ് മിഥുന് മാനുവല്‍ തോമസ്. സിനിമയിൽ തന്റേതായ ഒരിടം അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ആട് ഒരു ഭീകര ജീവിയായിരുന്നു മിഥുന്...
News
അസോസിയേറ്റ് അംഗം മാത്രമാണ് വിജയ് ബാബു, അദ്ദേഹം അമ്മയിലാണ് നിലവില്‍ അംഗമായുള്ളത്, അംഗമല്ലാത്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ? എം രഞ്ജിത്ത്
By Noora T Noora TSeptember 28, 2022ഓൺലൈൻ മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് സിനിമ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീനാഥിനെതിരായ കേസിൽ ഒരു...
Actress
ഓരോ ഷോട്ടിനിടക്ക് കോമഡി പറഞ്ഞിരിക്കും… ആക്ഷന്‍ പറയുമ്പോ താന്‍ അദ്ദേഹം പറയുന്ന കോമഡി കേട്ട് ചിരിച്ചു തീര്ന്നിട്ടുണ്ടാകില്ല, സൗഹൃദത്തോടെ പെരുമാറുന്ന സഹൃദയനായ നല്ല പിന്തുണ തരുന്ന വ്യക്തി; നടി പറയുന്നത് കേട്ടോ
By Noora T Noora TSeptember 1, 2022പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ വെള്ളിത്തിരിയിൽ എത്തിയ താരമാണ് ഹന്നാ റെജി കോശി. ആൻസി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ആദ്യ...
Movies
വിജയ് ബാബു ശ്രീജിത്ത് രവി കേസ് ; കരുതലോടെ നീങ്ങി ‘അമ്മ ; നടപടി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യും !
By AJILI ANNAJOHNJuly 9, 2022ദിലീപ് കേസും വിജയ് കേസും വന്നതോടെ ആക്കെ പ്രതിസന്ധയിൽ ആയത് താര സംഘടനയായ ‘അമ്മ’. സംഘടനയുടെ നിലപാടുകൾ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു...
News
വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്കിയ ഹര്‍ജി തള്ളി;സുപ്രീംകോടതി ഉത്തരവ് ഇങ്ങനെ !
By AJILI ANNAJOHNJuly 6, 2022പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ആശ്വാസം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി...
News
വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ നടപടി പൂർത്തിയായി ; അറസ്റ്റ് ഉടനെയോ ? ഇനി പൊലീസ് കാത്തിരിപ്പ് ആ തീരുമാനത്തിനായി!
By AJILI ANNAJOHNJuly 4, 2022യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പുതുമുഖ നടിയെ പീഡിപ്പിച്ച . ചോദ്യം ചെയ്യലിനിടെ...
Malayalam
വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; തന്റെ പക്കലുള്ള എഡിറ്റ് ചെയ്യാത്ത തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്ന് വിജയ് ബാബു
By Vijayasree VijayasreeJuly 3, 2022നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വിജയ് ബാബുവിനെതിരെയെത്തിയ പീഡന ആരോപണമാണ് എങ്ങും ചര്‍ച്ചയായിരിക്കുന്നത്. മലയാളികള്‍ക്കിടയില്‍ മാത്രമല്ല, താര സംഘടനായ അമ്മയിലും വന്‍...
Malayalam
നിയമത്തെ വെല്ലുവിളിക്കുന്ന സമീപനം, വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി യുവനടി സുപ്രീം കോടതിയില്‍
By Vijayasree VijayasreeJuly 2, 2022നിര്‍മാതാവ് വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി യുവനടി സുപ്രീം കോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു...
Malayalam
ഒരെണ്ണത്തിനെ സിനിമാ മേഖലയില്‍ വിശ്വസിക്കാനാവില്ല. എല്ലാം നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യുന്ന നടിമാരാണ്; വിജയ് ബാബുവിനെതിരെയുള്ള ആരോപണം പണത്തിന് വേണ്ടി; തുറന്ന് പറഞ്ഞ് നിര്‍മാതാവ്
By Vijayasree VijayasreeJuly 1, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയ് ബാബുവിനെതിരായുള്ള ബലാത്സംഗ പരാതിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ ഇപ്പോഴിതാ യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്...
Malayalam
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; വിജയ് ബാബുവിനെ മറൈന്‍ െ്രെഡവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു
By Vijayasree VijayasreeJuly 1, 2022യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിജയ് ബാബുവിനെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. നാല് ദിവസമായി നീണ്ടു നില്ക്കുന്ന ചോദ്യം...
Latest News
- പൊന്നിയിൻ സെൽവൻ പകർപ്പവകാശ ലംഘന കേസ്; എആർ റഹ്മാനും സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ May 6, 2025
- ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ വിട്ടയച്ചു May 6, 2025
- ആർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല., അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി; മകൾക്ക് സമഭവിച്ചതിനെ കുറിച്ച് അഞ്ജലി നായർ May 6, 2025
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025