All posts tagged "udayanithi stalin"
News
നിങ്ങള്‍ ഒരു സാധാരണക്കാരനല്ല, നിങ്ങള്‍ ഒരു മന്ത്രിയാണ്. അനന്തരഫലങ്ങള്‍ നിങ്ങള്‍ അറിയണം; ഉദയനിധി സ്റ്റാലിനെ വിമര്‍ശിച്ച് സുപ്രീം കോടതി
By Vijayasree VijayasreeMarch 7, 2024സനാതന ധര്‍മത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും...
News
നടി നിവേദയ്ക്ക് 50 കോടി രൂപയുടെ വീട് വാങ്ങി നല്കി ഉദയനിധി സ്റ്റാലിന്; പ്രതികരിച്ച് താരം
By Vijayasree VijayasreeMarch 6, 2024നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യന്‍ താരം നിവേദ പെതുരാജ്. ആഢംബര...
News
മഞ്ഞുമ്മല്‍ ബോയ്സിന് മന്ത്രി മന്ദിരത്തിലേയ്ക്ക് ക്ഷണം, നേരിട്ട് അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 29, 2024കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും തരംഗമായിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. കേരളത്തില്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ നിന്നും മാത്രം 3...
Malayalam
‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’; മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന്
By Vijayasree VijayasreeFebruary 27, 2024മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. ‘ചിത്രം കണ്ടു, just WOW, ഒരിക്കലും മിസ് ചെയ്യരുത്’ എന്നാണ്...
News
പള്ളിപൊളിച്ച് ക്ഷേത്രം നിര്‍മിച്ചതിനെ എതിര്‍ക്കും; ഉദയനിധി സ്റ്റാലിന്
By Vijayasree VijayasreeJanuary 19, 2024ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്. വിശ്വാസത്തിനും ആചാരത്തിലും ഡിഎംകെ എതിരല്ല. എന്നാല്‍...
Latest News
- അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത് July 5, 2025
- എനിക്ക് ഭയങ്കര സങ്കടമായി, വിനയേട്ടന്റെ ലൊക്കേഷനിൽ നിന്ന് ഇറങ്ങി പോയി; നടി സീനത്ത് July 5, 2025
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025