All posts tagged "Tovino Thomas"
Malayalam
നിങ്ങളെ മലയാള സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല, അർഹിക്കുന്ന സ്നേഹവും അംഗീകാരവും നൽകിയിട്ടുമില്ല……. പക്ഷേ ഇനി വൈകില്ല! കുറിപ്പ് വൈറലാകുന്നു
By Noora T Noora TMarch 28, 2021മലയാളികളുട ഇഷ്ട്ട താരമാണ് ടൊവിനോ തോമസ്. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് അദ്ദേഹം. വളരെ ചെറിയ സമയത്തിനുളളിൽ...
Malayalam
എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകാം; കപടസദാരാചത്തിനെതിരെ ടൊവിനോ
By Vijayasree VijayasreeMarch 21, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ യുവതാരമാണ് ടോവിനോ. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍...
Malayalam
മനസില്‍ ക്യത്യമായ രാഷ്ട്രീയമുണ്ട്; എന്നാൽ രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം നഷ്ടമാകും
By Noora T Noora TMarch 21, 2021തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് വെളിപ്പെടുത്തി യുവതാരം ടൊവിനോ തോമസ്. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാകുമെന്ന് താരം. പുതിയ...
Malayalam
ടൊവിനോയുടെ ക്യാമറയിൽ കുടുങ്ങിയ ബേസിലിന്റെ അവസ്ഥ!
By Noora T Noora TMarch 17, 2021സിനിമാ ഷൂട്ടിനിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളൊക്കെ മിക്കപ്പോഴും താരങ്ങൾ തന്നെ പങ്കുവെക്കാറുണ്ട്. ജനങ്ങൾക്കും കൗതുകകരമായ നിമിഷങ്ങളാണ് വീഡിയോകൾ സമ്മാനിക്കാറുള്ളതും. സിനിമാ എന്ന...
Actor
വീട്ടിലെ സ്ത്രീകൾക്കൊപ്പം ടൊവിനോ; സംഭവം ഇതാണ്
By Revathy RevathyMarch 8, 2021മലയാളികൾ ഏറെ സ്നേഹിക്കുന്ന യുവ നടനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ വനിതാ ദിനം പ്രമാണിച്ച് അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രം...
Malayalam
‘ഉയരെ പറക്കൂ..’ മകള്‍ ഇസയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ടോവിനോ; ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeMarch 6, 2021മലയാളികളുടെ പ്രിയപ്പെട്ട ‘ഇച്ചായന്’ ആയ ടോവിനോയ്ക്ക് കൈ നിറയെ ആരാധകരാണ്. അതേ പോലെ തന്നെ താരത്തിന്റെ മകള്‍ക്കും ആരാധകരുണ്ട്. മകള്‍ ഇസ...
Malayalam
കീര്‍ത്തി സുരേഷ് വീണ്ടും മലയാളത്തിലേക്ക്, നായകനായി ടോവിനോ, ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹൻലാൽ
By Noora T Noora TJanuary 25, 2021കീര്‍ത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്നു. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ...
Actor
ടൊവിനോയുടെ ‘കൽക്കി’ ബി ജെ എംമാക്കി ഉസൈൻ ബോൾട്ട് !
By Revathy RevathyJanuary 23, 2021ടൊവിനോ തോമസ് നായകനായ കല്‍ക്കി എന്ന സിനിമയിലെ ബി.ജി.എം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ. ലോകത്തെ ഏറ്റവും വേഗതയേറിയ അത്ലറ്റുകളിൽ ഒരാളായ ഉസൈന്‍...
Actor
ടൊവിനോയുടെ ‘U’ എന്താണെന്ന് തിരഞ്ഞ് നടക്കുകയാണ് സോഷ്യൽമീഡിയ.
By Revathy RevathyJanuary 23, 2021മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ ജന്മ ദിനമായിരുന്നു ഇന്നലെ. തന്റെ ജന്മദിനത്തിൽ പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനവും...
Malayalam
‘നിന്റെ കഠിനാധ്വാനശീലത്തോട് എന്നും ആദരവാണ്’, ‘ജന്മദിനാശംസകള് ടോവി ബോയ്’; ടോവിനോയ്ക്ക് ഇന്ന് സന്തോഷ ജന്മദിനം
By Vijayasree VijayasreeJanuary 21, 2021വലിയ സിനിമാ പാരമ്പര്യം ഒന്നും ഇല്ലാതെ തന്നെ തന്റേതായ കഴിവു കൊണ്ടു മലയാള സിനിമയിലെ മുന്‍ നിര നായകന്മാരിലേയ്ക്ക് ഉയര്‍ന്നു വന്ന...
Malayalam
നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം; സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസ്
By Noora T Noora TJanuary 9, 2021സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി ടോവിനോ തോമസിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ പ്രളയ...
Malayalam
സോഷ്യല്‍ മീഡിയ ചോദിക്കുന്നു…ഈ യുവതാരം ആരാണെന്ന് മനസ്സിലായോ? കമന്റുകളുമായി ആരാധകര്‍
By Noora T Noora TDecember 16, 2020നാടന്‍ വേഷത്തില്‍ ഫോണും നോക്കിയിരിക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചര്‍ച്ചയാകാന്‍ കാരണവും ഉണ്ട്. ആ ഇരിക്കുന്നത്...
Latest News
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025
- കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്; ലക്ഷ്മി നക്ഷത്രയെയും ശോഭയെയും പരിഹസിച്ച് ധ്യാൻ July 10, 2025
- സവാരി ഗിരി ഗിരി ………. തിയേറ്റർ ആരവം തീർക്കാൻ മോഹൻലാൽ എത്തുന്നു July 9, 2025
- എന്റെ എല്ലാവിധ ഐശ്വര്യങ്ങൾക്കും കാരണം അവരാണ്; എന്റെ ദൃഷ്ടി ദോഷം പോലും മാറി; എല്ലാം തുറന്നുപറഞ്ഞ് അനു!! July 9, 2025